ഇനി ജീവിതത്തിൽ എല്ല് തേയ്മാനം വരികയില്ല

ഇന്ന് നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാനായി പോകുന്ന ടോപ്പിക്ക് എല്ലു തേയ്മാനം ഇതിനെക്കുറിച്ച് പറയുമ്പോൾ ഹിപ് കാൽ മുട്ട് ഈ ഭാഗങ്ങളിലാണ് പ്രധാനമായിട്ടും ഇതു കൂടുതലായിട്ടും കാണപ്പെടുന്നത് നമ്മുടെ എല്ലാത്തരത്തിലുള്ള ജോയിന്റുകളിലും cartilage തരുണ അസ്ഥി എന്നു പറയുന്ന ഒരു അവസ്ഥയുണ്ട് ഇതിന് സംഭവിക്കുന്ന തേയ്മാനമാണ് എല്ലു തേയ്മാനത്തിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ഇത് പലതരം ആളുകളിലും ഇത് കാണപ്പെടുന്നുണ്ട്.

   

പ്രധാനമായും കൂടുതലായിട്ടുള്ള സ്ത്രീകളിലാണ് കൂടുതലായും കാണപ്പെടുന്നത് രണ്ട് കാരണമാണ് ഇത് കൂടുതലായിട്ടും പറയുന്നത് അമിതവണ്ണം പോണ തടി രണ്ടാമത്തെ പറയുന്നത് മെനോപോസിന് ശേഷം ശരീരത്തിൽ ഈസ്റ്റർജിന് അളവ് വളരെയധികം തന്നെ കുറയുന്നുണ്ട് അപ്പോൾ ഇതിന് അടിസ്ഥാനത്തിൽ വളരെ പെട്ടെന്ന് തന്നെ എല്ലുതേയ്മാനം സംഭവിക്കുന്നുണ്ട് യുവാക്കളിലും വലിയ കൂടുതൽ എല്ലു തേയ്മാനുമായി.

ബന്ധപ്പെട്ട കേസുകൾ എല്ലാം കാണുന്നുണ്ട് ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഉണ്ടാകാം അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള സ്പോർട്സ് ഇഞ്ചുറി കാരണം സെക്കൻഡറി ആയിട്ട് എല്ലുതേയ്മാനം സംഭവിക്കാം കാരണം cartilageന്നു തേയ്മാനം സംഭവിച്ചതുകൊണ്ട് എല്ലുതേയ്മാനം സംഭവിക്കാം ഈ വിഭാഗമാണ് ഇത് കൂടുതലായിട്ടും ഇപ്പോൾ കാണപ്പെടുന്നത് ഇതിന്റെ ചികിത്സ രീതികളെക്കുറിച്ച് നമുക്ക് നോക്കാം ആദ്യമായിട്ട് തന്നെ.

ഒരു രോഗി ഇത് കാരണമായിട്ട് ഹോസ്പിറ്റലിലേക്ക് വരുമ്പോൾ ആദ്യമായി പറയുന്ന ഒരു പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുന്നത് വേദനയായിരിക്കും ഉണ്ടാകുന്ന വേദന ആ ഭാഗം നമ്മൾ പരിശോധിച്ചു നോക്കുമ്പോൾ അവിടെ നല്ല നീർക്കെട്ടും എല്ലാം ഉണ്ടാകും പ്രധാനമായിട്ടുള്ള ലക്ഷണം നമ്മൾ കാണുന്നത് എന്താണെന്ന് വെച്ചാൽ ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/zlRuooVoK34