ശരീരഭാരം കുറവായി ആഗ്രഹിക്കുന്നവർ പലരും കാര്യങ്ങൾ ചെയ്തു എന്ന് പറഞ്ഞാലും അത്രയും നല്ലൊരു റിസൾട്ട് ലഭിക്കുന്നില്ല എന്ന രീതിയിൽ പലരും പറയാറുണ്ട് ഞാനൊരു മെത്തേഡ് ട്രൈ ചെയ്തു നോക്കി സത്യം പറഞ്ഞാൽ നല്ലൊരു റിസൾട്ട് ലഭിച്ച ഒരു കാര്യമാണ് കാരണം ഇപ്പോൾ തന്നെ ഞാൻ ഒരു നാല് ആഴ്ച കൊണ്ട് ഒരു കിലോ ഭാരം വരെ കുറഞ്ഞു ഇതിനെക്കുറിച്ച് ഞാൻ കൂടുതലായി പറയുന്നില്ല ആർക്കെങ്കിലും ഇത് ചെയ്യണമെന്ന് താല്പര്യമുണ്ട്.
എങ്കിൽ ഇതൊന്നു ചെയ്തു നോക്കൂ വളരെ സിമ്പിൾ ആയിട്ട് ഒരു കാര്യമാണ് ശരീരഭാരം കുറയണമെന്ന് ആഗ്രഹമുള്ളവർ തൈറോയ്ഡ് പ്രശ്നമുള്ള ആളുകൾ അല്ലെങ്കിൽ മുട്ടുവേദന ജോയിന്റ് പെയിൻ ബുദ്ധിമുട്ടുള്ളവർ രാവിലെ എഴുന്നേൽക്കുമ്പോൾ ഉള്ള ക്ഷീണം ബുദ്ധിമുട്ട് വേദനകൾ ഉന്മേഷക്കുറവ് ഇതിൽ ഉള്ള ആളുകൾക്ക് ഇതു വളരെ ബെസ്റ്റ് ആയിട്ടുള്ള ഒരു ഡയറ്റ് ആണ് എല്ലാവർക്കും ഇത് സാധിച്ചു എന്ന് വരില്ല ഇത് ഞാൻ ഇവിടെ പറയാൻ പോകുന്ന കാര്യങ്ങൾ.
ചില ആളുകൾക്ക് അലർജി ഉള്ളതായിരിക്കും നമ്മുടെ ഒരു എക്സ്പീരിമെന്റ് എന്നുള്ള നിലയിൽ നമ്മുടെ എനർജി ലെവൽ ഒന്നു വർധിപ്പിക്കുന്നത് എങ്ങനെയാണ് ഞാനിതുവരെ പറഞ്ഞിട്ടുള്ള മെത്തേഡുകൾ എല്ലാം തന്നെ ഒന്ന് മിക് ചെയ്തിട്ട് ഞാൻ ഒരു ഡയറ്റ് ചെയ്തു നോക്കി നല്ല തരത്തിലുള്ള റിസൾട്ട് ഉണ്ട് ഞാൻ പണ്ട് കഴിച്ചുകൊണ്ടിരുന്ന രീതികളിൽ കോമൺ ആയിട്ട് കഴിച്ചു കൊണ്ടിരുന്നത് രണ്ട് ചപ്പാത്തി ചിക്കൻ കറി.
അല്ലെങ്കിൽ മുട്ടക്കറി അല്ലെങ്കിൽ കടലക്കറി ചേർത്തിട്ടായിരുന്നു ഭക്ഷണം കൊണ്ടിരുന്നപ്പോൾ ആ ഒരു മെത്തേഡിൽ പോവുകയായിരുന്നു കുഴപ്പമില്ല പക്ഷേ കുറച്ചു നാളുകൾക്ക് ശേഷം ഞാൻ ഒരാഴ്ചയായിട്ട് ഞാൻ വേറൊരു മെത്തേഡ് ട്രൈ ചെയ്തു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/51q0cKP5DH4