ഉദ്ധാ.രണം കൂട്ടാൻ ഈ കാര്യം ചെയ്താൽ മതി അറ്റാക്ക് വരുന്നതിന്റെയും ലക്ഷണം കൂടിയാണ് ഉദ്ധാ.രണകുറവ്

ഇന്ന് നമ്മളിവിടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഉദ്ധാരണക്കുറവ് എന്നുള്ള വിഷയത്തെ കുറിച്ചാണ് ഭൂരിഭാഗം ദാമ്പത്യ ജീവിതത്തിൽ പ്രശ്നം ഉണ്ടാക്കുന്ന ഒരു കാര്യമാണ് എന്നാൽ ഒരുപാട് ആളുകൾക്ക് ഇവിടെ വന്ന് പറയാറുണ്ട് എനിക്ക് താല്പര്യം തന്നെ തോന്നുന്നില്ല കല്യാണം കഴിഞ്ഞിട്ടിപ്പോൾ മൂന്നു വർഷമായി എനിക്ക് ഒരു ഉദ്ധരണം നടക്കുന്നില്ല അല്ലെങ്കിൽ പ്രോപ്പർ ആയിട്ട് ഇന്റർ ചെയ്യാൻ സാധിക്കുന്നില്ല അല്ലെങ്കിൽ പെട്ടെന്ന് തന്നെ സ്കലനം സംഭവിക്കുന്നു.

   

ഇങ്ങനെ പലതരത്തിലുള്ള കാരണങ്ങൾ പറയാറുണ്ട് എന്താണ് ചെയ്യേണ്ടത് എന്ന് അറിയുന്നില്ല പക്ഷെ ചില ആളുകൾ പറയുന്നത് എനിക്ക് ഉദ്ധരണം നടക്കുന്നില്ല എന്റെ ജീവിതത്തിൽ ആകെ പ്രശ്നമാണ് എനിക്കൊന്നും തന്നെ ചെയ്യാൻ സാധിക്കുന്നില്ല എന്ന രീതിയിൽ പറയാറുണ്ട് ഇപ്പോൾ നമ്മൾ ചോദിക്കും നിങ്ങൾക്ക് ഷുഗർ ഉണ്ടോ ആളുകൾ പറയും ആളുകൾ പറയും ഷുഗർ ഇല്ല രണ്ടാമത് ചോദിക്കും നിങ്ങൾക്ക് യൂറിക് ആസിഡ് ഉണ്ടോ ചില ആളുകൾ ഉണ്ട് ഇല്ല.

എന്ന് പറയും നമ്മൾ പറയുന്നത് എന്താന്ന് വെച്ചാൽ കാരണമാണ് ഇതിന് പ്രധാനമായിട്ടും കാരണം ആണ് നോക്കേണ്ടത് ഒരു 80 ശതമാനം സാധ്യതകളും നമുക്ക് പ്രമേഹവുമായി ബന്ധപ്പെട്ടതാണ് പിന്നെയുള്ളത് കൊളസ്ട്രോൾ യൂറിക് ആസിഡ് ഇന്താണ് ശാരീരികമായിട്ടുള്ള നിങ്ങൾ നമ്മളത് ടെസ്റ്റ് ചെയ്തു നോക്കിയാൽ മതി എച്ച്ബിഐ എന്ന് പറയുന്ന ബ്ലഡ് ടെസ്റ്റ് മൂന്നുമാസത്തെ avg ഷുഗർ നോക്കുന്ന ഒരു ഷുഗറിന്റെ ഒരു ടെസ്റ്റ് ആണ്.

അതുപോലെ തന്നെ ലിക്വിഡ് പ്രൊഫൈൽ ടെസ്റ്റ് ടോട്ടൽ കൊളസ്ട്രോൾ നോക്കുന്ന പ്രൊഫൈലും അതുപോലെതന്നെ നമ്മുടെ കൊളസ്ട്രോൾ വേരിയേഷൻ എത്രയാണ് എന്ന് അറിയാനുള്ളത് ഇനി മൂന്നാമത്തെ കാര്യം എന്ന് പറയുന്നത് കിഡ്നി ഫംഗ്ഷൻ ടെസ്റ്റ് ഇതിൽ യൂറിക് ആസിഡ് പറയുന്ന ഒരു സെപ്പറേറ്റ് ആയിട്ടുള്ള ടെസ്റ്റാണ് ഇത് വളരെ സിമ്പിൾ ആയി തന്നെ നമുക്ക് ചെയ്യാം യൂറിക് ആസിഡ് കൂടെ ഒന്ന് ചെക്ക് ചെയ്തു നോക്കണം കാരണം ഭൂരിഭാഗം ആളുകൾക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.