ഇനി ആരും മുട്ട് വേദന ശരീരം വേദന നടുവിന് വേദന ആണ് എന്ന് പറയരുത് ഇതാ പരിഹാരം

ഇന്ന് ഞാനിവിടെ ഡിസ്കസ് ചെയ്യാൻ ആയി പോകുന്നത് ചില ആളുകൾ പറയുന്നത് കേട്ടിട്ടില്ലേ എനിക്ക് ശരീരം മുഴുവൻ വേദനയാണ് കഴുത്ത് വേദന പുറം വേദന കാലുകളിൽ വേദന സന്ധി സംബന്ധമായ ഉണ്ടാകുന്ന വേദനകൾ ഇങ്ങനെ ഒരുപാട് റിപ്പീറ്റഡ് ആയിട്ടുള്ള ലക്ഷണങ്ങളെല്ലാം പറയാറുണ്ട് ഇപ്പോൾ തലവേദനയാണെന്ന് പറയുമ്പോൾ തന്നെ അതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കൊടുക്കും കഴുത്ത് വേദനയാണെന്ന് പറയുമ്പോൾ.

   

അതുമായി ബന്ധപ്പെട്ട പൈൻ കില്ലർ എല്ലാം കൊടുക്കും അപ്പോൾ ഇങ്ങനെയെല്ലാം നോക്കുമ്പോൾ അത് ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങളെല്ലാം നമ്മുടെ ഡോക്ടർമാർ ചികിത്സിക്കും അപ്പോൾ അതു കുറയും പിന്നീട് വീണ്ടും വേറെ പ്രശ്നങ്ങൾ ആയിട്ട് വരും അപ്പോൾ പ്രധാനമായിട്ടും നമ്മൾ നോക്കേണ്ടത് ശരീരം മൊത്തം നീര് വയ്ക്കുക വീർത്തു വരുക അല്ലെങ്കിൽ തൊടുന്ന സ്ഥലങ്ങളിൽ എല്ലാം തന്നെ വേദനയാണ് കഴുത്തിൽ വേദനയാണ്.

ഈ പ്രശ്നം കൊണ്ട് എങ്കിൽ അതിനെ ഫൈബറും മയോളജി എന്നാണ് അതിന്റെ പേര് പല ആളുകളും വരുന്നതുമ്പോൾ പറയാറുണ്ട് ഈ മരുന്ന് കഴിച്ചിട്ടുണ്ട് ഞാൻ ഈ ഡോക്ടറുടെ അടുത്ത് പോയിട്ടുണ്ടായിരുന്നു ഈ രീതിയിലുള്ള സ്കാനിംഗ് ചെയ്തു ബ്ലഡ് ടെസ്റ്റ് ചെയ്തു ഇൻവെസ്റ്റിഗേഷൻ എല്ലാം ചെയ്യുന്നതിന് യാതൊരു വിധത്തിലുള്ള റിസൾട്ട് പറയാനില്ല ഇപ്പോൾ സംബന്ധമായുള്ള പ്രശ്നങ്ങളിൽ തേയ്മാനം അല്ലെങ്കിൽ വാതം പോലുള്ള പ്രശ്നങ്ങളിൽ നമ്മുടെ ജോയിന്റുകളിൽ തേയ്മാനം ഇൻഫ്ളമേഷൻ അങ്ങനെ എന്തെങ്കിലും എല്ലാം കാണും പക്ഷേ ഈയൊരു കണ്ടീഷനിൽ.

നമ്മൾ എക്സർ എടുത്ത് നോക്കി കഴിഞ്ഞാൽ ഒന്നും തന്നെ കാണുന്നില്ല ബ്ലഡ് ടെസ്റ്റ് നോക്കുമ്പോൾ തന്നെ കാൽസ്യം അളവ് കുറവായിരിക്കും യൂറിക്കാസിഡ് ലെവൽ കൂടുതലായിരിക്കും ഇങ്ങനെ ഒരുപാട് കാര്യങ്ങൾ എല്ലാം കാണും പക്ഷേ ഈ ഒരു കണ്ടീഷനിൽ ഇങ്ങനെയൊന്നും കാണുകയില്ല എല്ലാം തന്നെ നോർമൽ ആയിരിക്കും അപ്പോൾ പറയുന്നത് നിങ്ങൾക്കെല്ലാം ഇതെല്ലാം തോന്നുന്നതായിരിക്കും അല്ലെങ്കിൽ എന്തെങ്കിലും സൈക്കാട്രിസ്റ്റ് പരമായിട്ട് റെക്കമെന്റ് ചെയ്യും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.