ഇങ്ങനെ ചെയ്താൽ മതി കൈ തരിപ്പ്, വേദന തിരികെ വരാത്ത രീതിയിൽ മാറാൻ

കൈകളിൽ ഉണ്ടാകുന്ന ശക്തമായിട്ടുള്ള തരിപ്പ് ഏകദേശം നമ്മുടെ സൊസൈറ്റിയിൽ അഞ്ചു മുതൽ 10% വരെ ആളുകൾക്ക് കൈകളിൽ തരിപ്പ് ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത് ഞരമ്പിന്റെ അസുഖങ്ങളിൽ വെച്ച് ഏറ്റവും കോമൺ ആയി കാണുന്ന ഒന്നാണ് കാർപെൽ ടണൽ സിൻഡ്രോം എന്നുള്ളത് ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാം ആണ് എന്ന് വച്ച് കഴിഞ്ഞാൽ ശക്തമായി കൈകളിൽ ഉണ്ടാകുന്ന തരിപ്പ് നാലു വിരലുകൾ.

   

അല്ലെങ്കിൽ അപൂർവമായിട്ടും അഞ്ചു വിരലുകളിൽ ഉണ്ടാകുന്ന തരിപ്പ് നമ്മൾ അടുക്കളയിൽ എന്തെങ്കിലും ജോലി ചെയ്യുമ്പോൾ അല്ലെങ്കിൽ കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോഴും ഫോൺ ഉപയോഗിക്കുമ്പോൾ സൈക്കിൾ ഉപയോഗിക്കുമ്പോൾ നമ്മൾ കൈകൾ കൊണ്ട് എന്തെങ്കിലും ഉദാഹരണത്തിന് മെഷീൻസ് എല്ലാം work ചെയ്യുമ്പോൾ കൈകളിൽ ഉണ്ടാകുന്ന ശക്തമായിട്ടുള്ള വേദന തരിപ്പ് കൈകളിൽനിന്ന് തുമ്പത്തിൽ നിന്ന് തുടങ്ങി ഷോൾഡർ വരെ വ്യാപിക്കുന്നു.

ഒരു വളരെ അധികം സ്വാഭാവികമായി കാണുന്ന ഒന്നാണ് carpel ടണൽ സിൻഡ്രൂം എന്നുള്ളത് നമ്മൾ കൂടുതലായിട്ട് ഉപയോഗിക്കുന്നത് വലതു കൈകളിലാണ് എങ്കിൽ വലതു കൈകളിൽ ആയിരിക്കും ഇടതു കൈകളിലാണ് എങ്കിൽ ഇടതു കൈകളിൽ ആയിരിക്കും കൂടുതലായിട്ട് അനുഭവപ്പെടുന്നത് വളരെ അപൂർവമായിട്ട് ഒരു കൈകളിൽ നിന്നും മറ്റൊരു കൈകളിലേക്ക് വരാം ഗർഭിണികളിൽ ഇത് വളരെയധികം കൂടുതലാണ് ഒരു 30 ശതമാനം മുതൽ 60 ശതമാനം വരെ ഉണ്ടെന്നാണ് കണക്കപ്പെടുന്നത്.

ഒരു ആറുമാസം മുതൽ 9 മാസം വരെ ഇത് പ്രസവം കഴിഞ്ഞാലും ചിലപ്പോൾ ഒരുപാട് കാലത്തേക്ക് നീണ്ടു നിൽക്കും അപ്പോൾ ഞാൻ പറഞ്ഞല്ലോ കൈകളിൽ ഉണ്ടാകുന്ന തരിപ്പ് പെരുപ്പടിപ്പ് പുകച്ചിൽ വേദന കുറച്ചുകാലങ്ങൾ കഴിഞ്ഞാൽ എന്താണ് സംഭവിക്കുക എന്ന് വെച്ചാൽ ഈ തരിപ്പ് വേദന എല്ലാം മാറികൊണ്ട് കൈകളിൽ നിന്ന് സാധനങ്ങൾ വീഴാനായി തുടങ്ങും കൈകളിൽ ഇവിടെ ശോഷിപ്പ് വരും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.