ജ്യോതിഷത്തിൽ ശനിദേവനുള്ള പ്രാധാന്യം പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല ശനി അനുകൂല സ്ഥാനത്താണ് എങ്കിൽ എന്നെ അങ്ങോട്ട് വൻ നേട്ടങ്ങൾ ആയിരിക്കും ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് അതേസമയം തന്നെ ദോഷ സ്ഥാനത്താണ് എങ്കിൽ വലിയ തടസ്സങ്ങൾ ജീവിതത്തിൽ വന്നു കൊണ്ടിരിക്കുക ഒരു രീതിയിലും ഒരു തരത്തിലുള്ള അഭിവൃദ്ധി ഉണ്ടാവുകയില്ല നേട്ടങ്ങളൊന്നും ചേരുകയില്ല ജീവിതത്തിൽ എന്നും തടസ്സങ്ങൾ ആയിരിക്കും.
എന്തെല്ലാം വഴിപാടുകൾ നടത്തിയാലും ഏതെല്ലാം ക്ഷേത്രത്തിൽ പോയാലും ഏതുതരത്തിലുള്ള ജ്യോതിഷിനെ കണ്ടാലും ഒരുപക്ഷേ നിങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങൾക്കൊന്നും ഒരു മാറ്റവും സംഭവിക്കാതെ ആ തടസ്സത്തോട് കൂടി തന്നെ മുന്നോട്ടു പോയിക്കൊണ്ടിരിക്കും എന്നാൽ ഇന്നിവിടെ പറയാനായി പോകുന്നത് നക്ഷത്രക്കാർക്ക് അവരുടെ ജീവിതത്തിൽ വലിയ വലിയ ഗുണാനുഭവങ്ങൾ വന്ന് ചേരുന്ന ശനിയുടെ.
അനുഗ്രഹങ്ങൾ കൊണ്ട് രക്ഷപ്പെടുന്ന കുറച്ചു നക്ഷത്രക്കാർ ജ്യോതിഷം അനുസരിച്ച് ഈ സമയത്ത് ശനിദേവൻ കുംഭം രാശിയിലാണ് വക്ര ഗതിയിൽ സഞ്ചരിക്കുന്നത് ശനിയുടെ വിപരീത ചലനം ഇതിനുള്ള സ്വാധീനം ചെലുത്തും നവംബർ നാലുവരെ ഇനി ഇവിടെത്തന്നെയായിരിക്കും എല്ലാ രീതിയിലും സമൃദ്ധിയിലേക്ക് സന്തോഷത്തിലേക്കും പോകുന്ന കുറച്ചു നക്ഷത്ര ജാതകർ കഴിഞ്ഞു പോയ ഒരുപാട് നാളുകളിലേക്ക് തിരിഞ്ഞുനോക്കി കഴിഞ്ഞാൽ സങ്കടകരം മാത്രമേ ഇവർക്ക് പറയാൻ ഉണ്ടാവുകയുള്ളൂ.
എന്തിലും തടസ്സങ്ങൾ ആരെയും ദ്രോഹിച്ചിട്ടില്ല ആരെയും ഉപദ്രവിച്ചിട്ടില്ല എന്നാലും ഒരു സമാധാനവുമില്ല സന്തോഷവും ഇല്ല ഏതിലും തടസ്സങ്ങളും നീങ്ങികൊണ്ടു മുന്നോട്ടുപോകുമെന്ന് എഴുതിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.