പഴകിയ മലവും ഗ്യാസുംപുറം തള്ളും മഞ്ഞൾ ഇങ്ങനെ ചെയ്ത്കുടിച്ചാൽ

ഒരുപാട് ആളുകൾ പ്രശ്നമാണ് ഇടക്കിടയ്ക്ക് ടോയ്ലറ്റിൽ പോകണം എന്നുള്ള പ്രശ്നം ഉണ്ട് എന്നുള്ളത് കുറച്ചുദിവസം മലബന്ധം ഉണ്ടാവുക അതിനുശേഷം ആയിട്ട് അമിതമായിട്ടും മോഷൻ പോവുക എന്നുള്ളത് ചില ആളുകൾ പറയുന്നതാണ് എങ്ങോട്ടെങ്കിലും പോകുന്ന സമയത്ത് ടോയ്ലറ്റിലേക്ക് പോകണം എന്നുള്ള ഒരു അവസ്ഥ തോന്നുക ഇനി കുട്ടികൾക്ക് എങ്കിലും പരീക്ഷ സമയം ആകുമ്പോൾ അമിതമായിട്ട് മോഷൻ പോയിക്കൊണ്ടിരിക്കുക.

   

അതുപോലെതന്നെ മലബന്ധ പ്രശ്നങ്ങൾ ഉണ്ടാകുക എന്നുള്ളത് ഇപ്പോൾ ഈ കണ്ടീഷനിൽ വരുമ്പോൾ പറയുന്ന ഒരു പേരാണ് ഇരട്ടബിൾ ബബിൾ സിൻഡ്രോ എന്നു പറയുന്നത് ഇത് ഏത് പ്രായത്തിലുള്ള ആളുകളെയും എപ്പോ വേണമെങ്കിലും ബാധിക്കുന്ന തരത്തിലുള്ളതാണ് ഇത് നമുക്ക് തന്നെ നിയന്ത്രിക്കാനായി സാധിക്കുമോ ഇത് കമ്പ്ലീറ്റ് ആയിട്ട് മാറ്റാനായി സാധിക്കുമോ അല്ലെങ്കിൽ ഇത് എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് വരുന്നത് കുറിച്ചാണ് നമ്മൾ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഞാനിവിടെ തുടങ്ങുന്നതിനു മുമ്പ് തന്നെ പറയട്ടെ ഈ ഒരു പ്രശ്നം നമ്മൾ ഒന്ന് ശ്രദ്ധിച്ചു.

കഴിഞ്ഞാൽ നമുക്ക് മുഴുവനായിട്ട് മാറ്റാൻ സാധിക്കുന്നതാണ് ഇത് ഉണ്ടാവുന്ന പലതരത്തിലുള്ള കാരണങ്ങൾ കൊണ്ടാണ് ഇതിൽ ആദ്യത്തെ കാരണം എന്ന് പറയുന്നതാണ് അമിതമായിട്ടുണ്ടാകുന്ന സ്ട്രെസ്സ് അല്ലെങ്കിൽ അമിതമായിട്ടു ഉണ്ടാകുന്ന ഉത്കണ്ഠ എന്ന് പറയുന്നത് നമ്മുടെ കുടിലിന്റെയും ആമാശയത്തിന്റെയും ആരോഗ്യത്തെയും അവിടെയുള്ള മോഷനെയും ഇതുമെല്ലാം ബാധിക്കുന്നതുകൊണ്ട് നമുക്ക് ഇടയ്ക്കിടയ്ക്ക് ടോയ്ലറ്റിലേക്ക് പോകണമെന്ന് ഒരു പ്രശ്നമുണ്ടാകാം.

അല്ലെങ്കിൽ ചില ആളുകളിൽ കാണുന്ന ഒരു പ്രശ്നമാണ് മോഷൻ പോകുന്നതിനു കൂടെ തന്നെ കഫം പോകുന്നത് പോലെ ഒരുപാട് മ്യൂക്കസ് ആയിട്ടുള്ള കഫം പുറത്തേക്ക് പോകുന്ന ഒരു പ്രശ്നം ഉണ്ടാകും അതിന്റെ കൂടെ തന്നെ ഉണ്ടാവുന്ന ഭയങ്കരമായിട്ടുള്ള അടിവയർ വേദന അതുപോലെതന്നെ ആളുകളിൽ കണ്ടുവരുന്ന ഒന്നാണ് പെട്ടെന്ന് ഗ്യാസ്ടിക്ക് കമ്പ്ലൈന്റ് പോലെ കണ്ടുവരിക അതിന്റെ കൂടെ തന്നെ വേദന അനുഭവപ്പെടുക ശർദ്ദിക്കണം എന്നുള്ള ഒരു തോന്നൽ അനുഭവപ്പെടുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.