പ്രോ.സ്റ്റേറ്റ് വീക്കം പൂർണ്ണമായും മാറാൻ ചെയ്യേണ്ട കാര്യങ്ങൾ

ഞാനിവിടെ ഇപ്പോൾ സംസാരിക്കാനായി പോകുന്നത് മധ്യവയസ്സരായിട്ടുള്ള 40 45 വയസ്സ് കഴിഞ്ഞിട്ടുള്ള പുരുഷന്മാർക്ക് ഉണ്ടാകുന്ന ഒരു പ്രശ്നത്തെക്കുറിച്ചാണ് അതായത് പ്രോസൈറ്റ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന വീക്കം പ്രൊസൈറ്റ് ഗ്രന്ഥി എന്നു പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ മൂത്രസഞ്ചിയുടെ തൊട്ടു താഴെയുള്ള ഒരു ഗ്രന്ഥിയാണ് ഇത് ആണുങ്ങൾക്ക് മാത്രമേ ഉള്ളൂ ഈ ഗ്രന്ഥി കുറച്ച് പ്രായമാകുമ്പോൾ തന്നെ അത് വലുതാകുന്നു ആളുകൾക്ക് ക്യാൻസർ അല്ലാത്ത രീതിയിലുള്ള നീക്കങ്ങൾ ആകും എന്നാൽ അത് 10% ആളുകൾക്ക് കാൻസർ പോലത്തെ വീക്കങ്ങളാവും.

   

അപ്പോൾ ക്യാൻസർ അല്ലാത്ത വീക്കങ്ങളാണ് എങ്കിൽ എന്റെ തരത്തിലുള്ള ചികിത്സകളാണ് വേണ്ടത് അതെങ്ങനെയാണ് നമുക്ക് അനുഭവപ്പെടുക എന്നുള്ളതാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഈ രോഗത്തിനെയാണ് കാൻസർ അല്ലാതെ പ്രോസൈറ്റ് ഗ്രന്ഥിയിൽ വീക്കം വയ്ക്കുന്നതിനെയാണ് ബി പി എച്ച് എന്ന് പറയുന്നത് ഈ ബിപിഎച്ച് ഉണ്ടാകുമ്പോൾ എന്താണ് സംഭവിക്കുക എന്ന് വെച്ച് കഴിഞ്ഞാൽ നമ്മുടെ മൂത്രസഞ്ചി നിന്നും പോകുന്ന ട്യൂബ് ഉണ്ട്.

മൂത്രം പോകുന്ന ട്യൂബ് ഉണ്ട് ഈ ട്യൂബ് ഈ ഗ്രന്ഥിയുടെ നടുക്കിൽ കൂടിയാണ് പോകുന്നത് അപ്പോൾ ഈ ഗ്രന്ഥികൾ വീക്കം വയ്ക്കുമ്പോൾ ആ ട്യൂബിന്റെ ദ്വാരം ചെറുതാവുകയും അപ്പോൾ ട്യൂബ് അടഞ്ഞു പോകുന്നു മൂത്രം ശരിക്ക് പോകുന്നില്ല അപ്പോൾ എങ്ങനെ ആയിരിക്കും അനുഭവപ്പെടുക ആദ്യം തന്നെ നമ്മുടെ മൂത്രത്തിന്റെ സ്പീഡ് കുറയും ചില ആളുകൾക്ക് ആണെങ്കിൽ മൂത്രം മുഴുവനായിട്ട് പോവുകയില്ല കഴിച്ചു കഴിഞ്ഞാലും കുറച്ചുകൂടെ അവിടെത്തന്നെയുണ്ട്.

എന്നുള്ള ഒരു തോന്നൽ വരും വീണ്ടും വീണ്ടും ഒഴിക്കാൻ ഒഴിക്കാനുള്ള ഒരു തോന്നൽ മൂത്രത്തിന്റെ സ്പീഡ് കുറയുക വീണ്ടും വീണ്ടും മൂത്രമൊഴിക്കാൻ ഉള്ള ഒരു തോന്നൽ പിന്നീട് ആളുകൾ ഉറങ്ങി കഴിഞ്ഞാൽ ഇടയ്ക്കിടയ്ക്ക് ആളുകൾക്ക് മൂത്രമൊഴിക്കാനുള്ള ഒരു തോന്നൽ അനുഭവപ്പെടുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.