വെള്ളരിക്ക മുട്ടത്തോരൻ എങ്ങനെയാണ് ഉണ്ടാക്കുക എന്ന് നമുക്ക് പഠിക്കാം

നമ്മളാരും ചിന്തിക്കാത്ത ഒരു സാധനം ഉപയോഗിച്ച് എങ്ങനെയാണ് തോരൻ ഉണ്ടാക്കുന്നത് എന്നാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. അധികം ആൾക്കാർക്കും ഇത് ഉപയോഗിച്ച് തോരൻ ഉണ്ടാക്കാം എന്നതിനെ കുറിച്ച് അറിവുണ്ടാകില്ല. വെള്ളരിക്ക മുട്ടത്തോരൻ ആണ് ഇവിടെ ഉണ്ടാക്കി കാട്ടിത്തരുന്നത്. ഇത് വളരെ സ്വാദിഷ്ടമായ ഒരു പദാർത്ഥമാണ്. അതിനായി ആദ്യം തന്നെ നമ്മൾ എടുക്കേണ്ട വെള്ളരിക്ക ആണ്. ഇനി ഇത് സാധാരണ ക്ലീൻ ചെയ്യുന്നതുപോലെ തന്നെ ചെയ്യുക. അതിനുശേഷം ഇത് ചെറുകഷണങ്ങളാക്കി നുറുക്കേണ്ടതാണ്. ഇനി ഇതിലേക്കായി നമുക്ക് വേണ്ടത് ഉള്ളി പച്ചമുളക് എന്നിവയൊക്കെയാണ്.

ഇതൊക്കെ നല്ല രീതിയിൽ ചതച്ച് എടുക്കേണ്ടതുണ്ട്. ഇനി ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കടുക് ചേർക്കേണ്ടതാണ്. കടുക് പൊട്ടി വരുമ്പോൾ നമുക്ക് വേണമെങ്കിൽ ഉണക്കമുളക് ചേർക്കാവുന്നതാണ്. അതിനുശേഷം ഇതിലേക്ക് സവാള അരിഞ്ഞത് ചേർക്കേണ്ടതാണ്. അതിനുശേഷം നമുക്ക് ആവശ്യമായ കറിവേപ്പില ഇതിലേക്ക് ചേർക്കാവുന്നതാണ്. ഇനി എങ്ങനെയാണ് ഈ തോരൻ ഉണ്ടാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

Today’s video shows how to make a toran with something we don’t think of. Most people don’t know how to make a toran with it. The white eggplant is made here. It’s a very delicious substance. It’s the first thing we need to take. Now do the same as it is normal. Then it should be cut into small pieces. Now all we need is onions and green chillies.

You have to take it well. Now add the mustard seeds to the pot. When the mustard breaks, we can add dry chillies. Then add the chopped coriander leaves. Then we can add the required curry leaves to it. You should watch this video in full to see how this toran is made.

Leave a Comment

Your email address will not be published. Required fields are marked *