ഡിഷ് വാഷ് ലിക്വിഡ് ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം

ഇന്നത്തെ വീഡിയോയിൽ ഡിസ് വാഷ് ലിക്വിഡ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നാണ് നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ഇത് ഉണ്ടാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ചെറുനാരങ്ങ ആണ്. അതുപോലെതന്നെ പിഴിഞ്ഞ് കഴിഞ്ഞ നാരങ്ങയുടെ തൊലിയും നമുക്ക് ആവശ്യമാണ്. ചെറുനാരങ്ങ നമ്മൾ വട്ടത്തിൽ ചെറുതാക്കി മുറിച്ചെടുക്കുക. ഇതിൻറെ കുരുക്കൾ ഒന്നുംതന്നെ കളയേണ്ട കാര്യമില്ല. ഇത്തരത്തിൽ ഡിഷ് വാഷ് ലിക്വിഡ് നമ്മൾ തയ്യാറാക്കുമ്പോൾ ഫ്രഷ് ആയിട്ടുള്ള നാരങ്ങ എടുക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടതാണ്.

മുറിച്ചെടുത്ത് അതിനുശേഷം നമ്മൾ ഇനി ചെയ്യേണ്ടത് ഇത് നല്ലതുപോലെ വേവിച്ചെടുക്കണം എന്നാണ്. ഇത് നമുക്ക് കുക്കറിൽ രണ്ടോ മൂന്നോ വിസിൽ വരുന്നതുവരെ വേവിച് എടുക്കാവുന്നതാണ്. അതിനുശേഷം ഇത് മിക്സിയിലിട്ട് ഇതിൻറെ നീര് അടിച്ച് എടുക്കേണ്ടതാണ്. ഇതിൻറെ നീര് നല്ല രീതിയിൽ കിട്ടുന്നതിന് വേണ്ടിയിട്ടാണ് ഇത് കുക്കറിലിട്ട് വേവിക്കുന്നത്. ഇനി എങ്ങനെയാണ് dish wash ലിക്വിഡ് തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

Today’s video shows you how to make diswash liquid. We need lemon first to make it. We need the squeezed lemon peel. Cut the lemon into circles. There’s no need to lose any of its noose. When we prepare dishwash liquid, we should take fresh lemon.

We have to cut it and then cook it well. We can cook it in the cooker until two or three whistles are whistled. Then it should be mixed and squeezed. It’s cooked in a cooker to get its juice. Now you should watch this video in full to see how to make dish wash liquid.

Leave a Comment

Your email address will not be published. Required fields are marked *