ഇനി എവിടെയും കറിവേപ്പില നല്ല രീതിയിൽ തഴച്ചു വളരും

വീട്ടിൽ ഉണ്ടാകുന്ന ഒരു പ്രധാന സസ്യമാണ് കറിവേപ്പില. മിക്കവാറും എല്ലാ വീടുകളിലും ഇവയുണ്ടാകും. ആരോഗ്യഗുണങ്ങൾ ഉള്ള ഇവ നല്ലൊരു ഔഷധസസ്യമാണ്. ഫ്ളാറ്റുകളിൽ പോലും ഈ സസ്യങ്ങൾ നട്ടുവളർത്താറുണ്ട്. പ്രശ്നം ഇവയൊന്നുമല്ല വേണ്ടവിധത്തിൽ കാഴ്ച വളരുകയില്ല എന്നതാണ് ഇതിന് ഒരു ദോഷമായി കാണുന്നത്. വളർച്ച മുരടിക്കുന്ന തും അതുപോലെ ഇലയിൽ പ്രാണികളും കീടങ്ങളും ഒക്കെ വരുന്നതാണ് ഇതിൻറെ ഏറ്റവും വലിയ പ്രശ്നം.

കറിവേപ്പില തഴച്ചു വരാത്തത് കാരണം ഓണം അതിൻറെ കുറ്റമല്ല നേരെ മറിച്ച് നമ്മുടെ പരിപാലന കുറവാണ്. ഇനി കറിവേപ്പില നല്ല രീതിയിൽ തഴച്ചുവളരാൻ അതിനുള്ള ചില മാർഗ്ഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. കറിവേപ്പില തഴച്ചു വളരാൻ അതിനായി തലേദിവസത്തെ കഞ്ഞിവെള്ളം അതിൻറെ ഇലയിൽ ഒഴിച്ചു കൊടുക്കുന്നതും ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നതും കറിവേപ്പില തഴച്ചു വളരാൻ സഹായിക്കുന്നു.

അതുപോലെ പോലെ മത്തി പോലുള്ള മീനിൻറെ തലഭാഗം ഇതിൻറെ ചുവട്ടിൽ ഇട്ടു കൊടുക്കുന്നതും വളരെ നല്ലതാണ്. ഇനി കറിവേപ്പില തഴച്ചു വളരാൻ അതിനുള്ള മറ്റുള്ള പ്രധാന മാർഗങ്ങളെക്കുറിച്ച് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായി കാണേണ്ടതാണ്.

Curry leaves are an important home plant. Almost every household has these. They are a good herb with health benefits. These plants are also planted in flats. The problem is that these are not the only things that can be seen as a disadvantage. The biggest problem is the growth stunt, as well as the insects and insects in the leaf. Onam is not a crime because curry leaves do not flourish, but our care is lacking. Now, in today’s video, we are telling you some ways to make the curry leaves thrive. The curry leaves are fed with the previous day’s water and pourit on the bottom to help the curry leaves to flourish.

It is also good to put the head of a fish like sardines under it. Now you should watch this video in full to learn about other important ways to grow curry leaves.

Leave a Comment

Your email address will not be published. Required fields are marked *