പെട്ടെന്ന് കൊളസ്ട്രോൾ ഇല്ലാതെയാക്കാനുള്ള ഒറ്റമൂലിയും ഇതിനുള്ള നാട്ടുമരുന്നും

ഇന്ന് ജീവിതശൈലിയുമായി ബന്ധപ്പെട്ട വേറൊരു ടോപ്പിനെ കുറിച്ച് സംസാരിക്കാനായി ആഗ്രഹിക്കുന്ന കൊളസ്ട്രോൾ മിക്ക ആളുകളും അഭിമുഖീകരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് കൊളസ്ട്രോൾ എങ്ങനെയാണ് കൊളസ്ട്രോൾ ഉണ്ടാകുന്നത് എന്താണ് ഈ കൊളസ്ട്രോൾ ഇതെല്ലാം തന്നെ രോഗികൾ ചോദിച്ചു വരുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങൾ ആണ് എന്താണ് കൊളസ്ട്രോൾ കൊളസ്ട്രോൾ നമ്മുടെ ശരീരത്തിന് അത്യാവശ്യം ആയി വേണ്ട ഒരു സാധനം തന്നെയാണ്.

നമ്മുടെ ശരീരത്തിൽ എല്ലാ കോശങ്ങളിലും കണ്ടുവരുന്ന ഒന്നാണ് കൊളസ്ട്രോൾ നമ്മുടെ ഹോർമോണിന്റെ ഉൽപാദനത്തിനും അതുപോലെതന്നെ വിറ്റാമിൻ ആഗിരണത്തിനും എല്ലാം തന്നെ കൊളസ്ട്രോൾ വളരെ അത്യാവശ്യമാണ് നമ്മുടെ ശരീരത്തിന് മുക്കാൻ ഭാഗവും ഏതാണ്ട് ശരീരം തന്നെ പ്രൊഡ്യൂസ് ചെയ്യുന്നു എന്നാൽ ശരീരത്തിൽ കൊളസ്ട്രോൾ ഉല്പാദിപ്പിക്കുന്നതിന് പുറമേ ആഹാരത്തിലും കൊളസ്ട്രോൾ വരുന്നു .

ഇത് നമ്മുടെ ശരീരത്തിന് നോർമലിനേക്കാൾ ഏറ്റ കുറച്ചിലുകൾ സംഭവിക്കുമ്പോഴാണ് കൊളസ്ട്രോൾ ഒരു പ്രശ്നമായി മാറുന്നത് രക്തകോഴിലുകളിൽ ഇത് അടിഞ്ഞുകൂടി അവിടെ ബ്ലോക്കുകൾ ഉണ്ടാവുകയും ചെയ്യുന്നു ശരിയായിട്ടുള്ള ജീവിതശൈലിയും കൂടി നമുക്ക് ഒരു വിധത്തിൽ കൊളസ്ട്രോൾ നമുക്ക് നിയന്ത്രിക്കാനായി കഴിയുന്നതാണ് പാരമ്പര്യമാണെങ്കിൽ പോലും നമുക്ക് ജീവിതശൈലി നിയന്ത്രിക്കുന്നതിലൂടെ കൊളസ്ട്രോൾ നമുക്ക് ഒരു പരിധി വരെ പരിഹരിക്കാം.

കൊളസ്ട്രോൾ എങ്ങനെയാണ് ആഹാരത്തിൽ കൂടി നമുക്ക് ക്രമീകരിക്കാനായി സാധിക്കുന്നത് എന്ന് നമുക്ക് നോക്കാം നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണ സാധനങ്ങൾ നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തുക ആയിട്ടും ട്രൈഗ്ലിസറൈഡ് കൂടുതലുള്ളവർ അന്നജം കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ ചോറ് ചപ്പാത്തി കിഴങ്ങുവർഗ്ഗങ്ങൾ ഇവയുടെ ഉപയോഗം ഫൈബർ അടങ്ങിയിട്ടുള്ള ആഹാരങ്ങളുടെ കുറവ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/3vQ7ncbKIzs