എത്ര വളരാത്ത മുടിയും വളരും ശനിയാഴ്ച്ച മാത്രം ചെയ്യുക മുടി വളരാൻ ആഗ്രഹിക്കുന്നവർ ഈ കാര്യം അറിയാതെ പോകരുത്

പരമ്പരാഗതമായ മുടിയെ കുറിച്ച് ഒരുപാട് തരത്തിലുള്ള കാര്യങ്ങൾ പറഞ്ഞു പോകുന്നത് ഇന്നത്തെ കാലഘട്ടത്തിൽ ഈ കാര്യങ്ങളെല്ലാം പലരും വിശ്വസിക്കണമെന്നില്ല എന്നാൽ ഈ ആളുകൾ ഇന്നും വിശ്വസിച്ചു പോകുന്നത് ആകുന്നു ഒരു വ്യക്തിയുടെ ശരീരത്തിലെ ഭാഗം തന്നെയാണ് മുടി എന്ന് പറയുന്നത് പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരേപോലെതന്നെ പ്രാധാന്യം നൽകുന്ന ഒരു വസ്തുവാണ് മുടി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും.

ഈ കാലങ്ങളിൽ അമിതമായി തന്നെ മുടിയെ ശ്രദ്ധിക്കുകയും പരിപാലിച്ചു പോകുന്നത് ആകുന്ന ഈ വീഡിയോയിലൂടെ തരത്തിലുള്ള ശുഭകരമായ വിഷയത്തെക്കുറിച്ച് അതുപോലെതന്നെ അശുഭകരമായ ലക്ഷണങ്ങളെ കുറിച്ച് നമുക്ക് വ്യക്തമായി തന്നെ മനസ്സിലാക്കാം മുടി മുറിക്കുമ്പോൾ അമ്മാവാസി ദിനത്തിലും ജന്മ മാസത്തിലും അതേപോലെതന്നെ ജന്മനക്ഷത്രത്തിലും മുടി മുറിക്കുന്നത് ദോഷകരം ആകുന്നു എന്നുള്ളതാണ് വിശ്വാസം ഈ ദിവസങ്ങളിൽ മാത്രമല്ല ചൊവ്വ വെള്ളി ദിവസങ്ങളിൽ മുടി മുറിക്കുവാനായി പാടുള്ളതല്ല.

വിശ്വാസം ഉണ്ടെങ്കിൽ പിറന്നാൾ ദിവസം കഴിഞ്ഞാൽ മുടി മുറിക്കാം എന്ന് പഴമക്കാർ പറയുന്നുണ്ട് അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള വിശ്വാസങ്ങളും നിലനിൽക്കുന്നതാകുന്നു അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ എല്ലാവരും ഓർമയിൽ സൂക്ഷിക്കുക നല്ല ദിവസം ഒരു കുഞ്ഞ് ജനിച്ച് മൂന്നാം വയസ്സിലാണ് ആദ്യമായി തല മുണ്ടനും ചെയ്യുന്നത് അതിന് ആദ്യവും തല മുണ്ഡനം ചെയ്യുന്നുണ്ട് എന്നാൽ മൂന്നാമത്തെ വയസ്സിൽ മുണ്ഡനം ചെയ്താണ്.

വളരെ ഉത്തമം മുടി നല്ലതുപോലെ വളരുവാനായി ഓരോ മാസത്തിലും പൗർണമി നാളിൽ മുടി മുറിക്കാവുന്നതാകുന്നു പൗർണമി നാളിൽ മുടിയുടെ അറ്റം മാത്രം മുറിക്കുന്നതും വളരെയധികം ഉത്തമമായുള്ള കാര്യം തന്നെയാണ് പൗർണമി നാളിൽ മുടി മുറിക്കാൻ പറ്റാത്ത പക്ഷം തലേദിവസവും പിറ്റേദിവസം മുടി മുറിക്കാവുന്നതാകുന്നു ഭൂമിയിൽ ചന്ദ്രന്റെ സമീപം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.