നമ്മുടെ ശരീരത്തിൽ വരുന്ന പലതരം മാറ്റങ്ങളും അത് ശ്രദ്ധിച്ചിട്ട് അത് ഏത് അവയവവുമായി ബന്ധപ്പെട്ടതാണ് അതിനെന്താണ് ചെയ്യേണ്ടത് എന്നുള്ളതാണ് ഈ വീഡിയോയിലൂടെ ചെയ്യുന്നത് അപ്പോൾ അതിനകത്ത് പറയുന്നത് അപ്പോൾ ചില ആളുകൾ പറയുന്നത് കേട്ടിട്ടില്ലേ എനിക്ക് ശരീരത്തിൽ ഒരു ദുർഗന്ധം ഉണ്ടാകും നോർമലി കുറച്ചു വിയർത്ത് കഴിഞ്ഞാൽ തന്നെ പ്രശ്നങ്ങൾ ഉണ്ടാകുന്നു അതുപോലെതന്നെ എനിക്ക് ആളുകളുടെ മുമ്പിൽ പോയി നിൽക്കാനായി സാധിക്കുന്നില്ല.
അതുപോലെതന്നെ ബാഡ് ബ്രീത്ത് നമ്മുടെ എത്രത്തോളം തന്നെ പല്ലു തേച്ചു എന്ന് പറഞ്ഞാലും അതുപോലെതന്നെ നാക്ക് വടിച്ചു എന്ന് പറഞ്ഞാലും ഈ പറയുന്ന ബാഡ് ബ്രീത് മാറുന്നില്ല ചിലതരം കണ്ടീഷനിൽ ചിലർക്ക് സ്കിൻ കണ്ടീഷൻ വളരെ ബുദ്ധിമുട്ടായിട്ട് വരാറുണ്ട് ചിലർക്ക് ഒരു മെറ്റാലിക്ക് ടെസ്റ്റ് ഇരുമ്പിന്റെ പോലെയുള്ള ഒരു ടെസ്റ്റ് വായിൽ വരുന്ന പോലെയുള്ള ഒരു കണ്ടീഷൻ ഉണ്ടാകും ചില കണ്ടീഷനിൽ നമ്മുടെ മൂത്രത്തിൽ പത കാണപ്പെടുക വേറെ കുഴപ്പമൊന്നുമില്ല.
ചില കണ്ടീഷണിയിൽ മൂത്രമൊഴിച്ചതിനുശേഷം ചില ഒരു ദുർഗന്ധം നമ്മുടെ ക്ലോസറ്റിൽ അനുഭവപ്പെടുന്നു യൂറിൻ സ്മെൽ അല്ല കുറച്ചു കൂടി വേറെ ടൈപ്പിന്റെ അമോണിയ വരുന്ന ഒരു രീതി അതേപോലെ യൂറിനറി ട്രാക്ക് ഇൻഫെക്ഷൻ റിപ്പീറ്റഡ് ആയിട്ട് വരുന്നു പിന്നെ ഇപ്പോൾ ഉള്ളത് സാധാരണ യാത്ര ചെയ്യുന്ന ആളുകളാണ് എങ്കിൽ നാല് ആളുകൾ ചേർന്ന് യാത്ര ചെയ്യുകയാണ് എങ്കിൽ ഇതിനകത്ത് ഒരാൾ ഒരു മണിക്കൂർ ഇടവിട്ട് യൂറിൻ പാസ് ചെയ്യുന്നു.
ആ വ്യക്തിക്ക് കൂടുതലായി മൂത്രം പിടിച്ചു നിർത്താനോ പറ്റാത്ത ഒരു രീതിയിൽ വെള്ളം കുടിച്ചാലും ഇല്ലെങ്കിലും ഓരോ മണിക്കൂറിലും വണ്ടി നിർത്തി അതായത് ഇടക്കിടയ്ക്ക് ടോയ്ലറ്റിൽ പോകണം ഇടയ്ക്ക് ഇടയ്ക്ക് യൂറിൻ പാസ് ചെയ്യാൻ പോകണം എന്നുള്ള ഒരു ടെൻഡൻസ് വരും ഇതെല്ലാം തന്നെ സത്യം പറഞ്ഞാൽ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് അതുപോലെതന്നെ യൂറിൻ പാസ് ചെയ്യുന്ന സമയത്ത് നോർമൽ ആയിട്ട് തന്നെ ലൈറ്റ് യെല്ലോ കളർ ആണ് യൂറിൻ ഉള്ളത് എങ്കിൽ പക്ഷേ ഇതിന് അകത്ത് ചില ആളുകൾക്ക് ഓറഞ്ച് കളർ ആയിരിക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.