ഇന്ന് ഇവിടെ ഞാൻ പറയാൻ പോകുന്ന വിഷയം യോഗയുടെ പ്രാധാന്യം അതായത് ചികിത്സയിൽ നമുക്ക് എങ്ങനെ ഉൾക്കൊള്ളിക്കാം എന്നുള്ളതാണ് കഴിഞ്ഞ 35ൽ പരം വർഷങ്ങളായിട്ട് യോഗ കൂടെ ഉൾക്കൊള്ളിച്ചിട്ടുള്ള ഒരു ചികിത്സയാണ് ആസ്മ അലർജി രോഗങ്ങൾക്ക് ഞാൻ കൊടുത്തു വരുന്നത് ഇന്ന് രാവിലെ ഞാൻ എന്റെ യോഗ ചെയ്തതിനുശേഷം ആണ് ഞാൻ രോഗികളോട് പറയാറുണ്ട് എന്റെ ബെഡ്റൂമിന്റെ വാതിൽ ഞാൻ തുറക്കണമെങ്കിൽ യോഗ പ്രാക്ടീസ് ചെയ്യണം.
ഒരു 30 മിനിറ്റ് എങ്കിലും മെഡിറ്റേഷൻ കൂടെ ചെയ്യാതെ എന്റെ മെഷീൻ ഞാൻ സ്റ്റാർട്ട് ചെയ്യുകയില്ല യോഗ ചെയ്തു എന്തെങ്കിലും ചെറിയൊരു ക്ഷീണം ഉണ്ടെങ്കിൽ പോലും യോഗ ചെയ്തു കഴിഞ്ഞാൽ പുറത്തിറങ്ങിയാൽ എനിക്ക് ലഭിക്കുന്ന ഉന്മേഷത്തിന് വാക്കുകൾ ഉണ്ടാകണമെന്നില്ല അതിവിരിക്കാൻ ആയി അത്രയ്ക്ക് ഉപകാരമായിട്ടുള്ള ഒരു സംഗതി കഴിഞ്ഞദിവസം എന്നെ കാണാൻ സ്വിറ്റ്സർലാൻഡിൽ വന്ന രോഗി എന്നോട് പറഞ്ഞത്.
ആ ഇന്റർനാഷണൽ യോഗ ഒരു ഉത്സവത്തിന് പ്രതിനിധിയാണ് അവിടെ ഉള്ളത് എന്നുള്ളത് ധാരാളം സെമിനാറുകൾ ധാരാളം ക്ലാസുകൾ എല്ലാം അവിടെ കണ്ടെത്തിയിരുന്നു അവന്റെ എല്ലാം ഗുണങ്ങളും അവർ എടുക്കുകയാണ് എല്ലാ അർത്ഥത്തിലും കഴിഞ്ഞ ഒരു 35 വർഷത്തിലെ എന്റെ യോഗയും ആയിട്ടുള്ള ചികിത്സ അനുഭവത്തിൽ നമുക്ക് വാക്കുകളെ കൊണ്ട് വിവരിക്കാൻ പോലും കഴിയാത്ത അത്രയും ബെനിഫിറ്റ് ആണ് നമുക്ക് ലഭിച്ചിട്ടുള്ളത്.
രോഗികൾ എന്നെ കാണാനായി വരുമ്പോൾ എനിക്ക് യോഗ കൂടി അറിയാം എന്നുള്ള വസ്തുത അവർക്ക് ഒരു പ്രചോദനം ആയിട്ടാണ് അവർ എപ്പോഴും പറയാറുള്ളത് യോഗ എല്ലാം തരം ചികിത്സാരീതികളിലും ലോകം ഉപയോഗിക്കാം അവിടെ പലരും പറയും ഡോക്ടർ എനിക്ക് പത്മാസനത്തിൽ ഇരിക്കാൻ സാധിക്കുന്നില്ല അല്ലെങ്കിൽ എവിടെയാണ് ആ തെറ്റിദ്ധരിക്കപ്പെടുന്ന വസ്തുത ആയിരിക്കുന്നത് നമ്മുടെ ഓരോ വ്യക്തിക്കും അവരുടെ ആരോഗ്യത്തിനും അവരുടെ രോഗാവസ്ഥയും അവരുടെ ഫ്ലെക്സിബിലിറ്റിക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.