ഏറ്റവും നല്ല ഒറ്റമൂലി വിട്ടുമാറാത്ത അലർജി, തുമ്മൽ എന്നിവ മാറാൻ

വിട്ടുമാറാത്ത ജലദോഷം തുമ്മൽ കണ്ണ് ചൊറിച്ചിൽ മൂക്ക് ചൊറിച്ചിൽ കണ്ണിനു ഏറ്റവും കറുത്ത് ഇരിക്കുക അതുപോലെതന്നെ കണ്ണ് എപ്പോഴും ചുവന്നിരിക്കുക തൊണ്ടവേദന ചെവി വേദന തൊണ്ടയ്ക്ക് ഉണ്ടാകുന്ന കരകരപ്പ് ഭയങ്കരമായിട്ടുള്ള ഇറിറ്റേഷൻ എന്തെങ്കിലും ഭക്ഷണം കഴിക്കുമ്പോൾ തന്നെ ശരീരം മുഴുവനായിട്ട് ചൊറിഞ്ഞു പൊങ്ങുക ഉദര സംബന്ധമായ രോഗങ്ങൾ ഇങ്ങനെ അലർജി കാരണം ആളുകൾ ഒരുപാട് കഷ്ടത അനുഭവിക്കുന്നുണ്ട്.

ഒരു ജലദോഷം വന്നു കഴിഞ്ഞാൽ എത്രത്തോളം ബുദ്ധിമുട്ടാണ് എന്നുള്ളത് അനുഭവിക്കാത്തവരായി നമ്മുടെ ഇടയിൽ ആരും തന്നെ ഉണ്ടാവില്ല അതുപോലെതന്നെ ഇടയ്ക്കിടയ്ക്ക് ജലദോഷം വരികയും ഒന്നു പുറത്തിറങ്ങുമ്പോൾ തന്നെ എസി റൂമിലേക്ക് തണുത്ത കാറ്റ് എല്ലാം അടിക്കുമ്പോൾ തന്നെ തുമ്പുന്ന ആളുകളുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ ഒന്നും രണ്ടും തവണയല്ല 10 15 തവണ നിർത്താതെ തുമ്പുന്ന ആളുകളുടെ അവസ്ഥ.

ഒരു സഭയിൽ ഇരിക്കുമ്പോൾ മൂക്ക് ചൊറിച്ചിലും കണ്ണ് ചൊറിച്ചിലും ഏത് സമയവും ഒരു തൂവാല എടുത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കേണ്ട ഒരു അവസ്ഥ ഇത്തരത്തിൽ ഉണ്ടാകുന്ന അലർജിയെക്കുറിച്ച് നമ്മുടെ മൂക്കിൽ ഉണ്ടാകുന്ന അലർച്ചയായ അലർജി ക്രൈറ്റീസിനെ കുറിച്ച് നിങ്ങളുടെ അടുത്ത ഷെയർ ചെയ്യാനാണ് ഞാൻ ഇന്നിവിടെ വന്നിരിക്കുന്നത് അലർജി എന്നുള്ള ഒരു വേർഡ് നിങ്ങൾ എപ്പോഴും കേട്ടിട്ടുണ്ടാവും നമുക്ക് ചുറ്റിലും ഇപ്പോഴും ആരെങ്കിലും എല്ലാം അലർജിക്ക് ആയിട്ടുള്ള ആളുകൾ ഉണ്ടാവും എന്താണ് അലർജി എന്നുള്ളത് നമുക്ക് നോക്കാം.

അതായത് ഒരു വസ്തുവിനെതിരെ നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷി അമിതമായിട്ട് റിയാക്ട് ചെയ്യുന്ന ഒരു അവസ്ഥ അതായത് അലർജിക്ക് കാരണമാകുന്ന ഒരു വസ്തു നമ്മുടെ നമ്മുടെ ശരീരത്തിലേക്ക് കയറുമ്പോൾ അമിതമായിട്ട് റിയാക്റ്റ് ചെയ്യുന്ന വഴി ഒരുപാട് കെമിക്കൽ എല്ലാം ഉത്പാദിപ്പിക്കുന്നു ഈ അലർജി ഉണ്ടാകുന്നതിന്റെ ഫലമായിട്ടാണ് ഞാൻ നേരത്തെ പറഞ്ഞ പോലെയുള്ള ലക്ഷണങ്ങൾ എല്ലാം ഉണ്ടാവുന്നത് നമ്മുടെ ശരീരവുമായി സബത്തിൽ വരുന്ന നമ്മൾ കഴിക്കുകയോ നമ്മൾ ശ്വസിക്കുകയും ചെയ്യുന്ന ഏതൊരു വസ്തുവിനും നമുക്ക് അലർജി രൂപപ്പെടാൻ ചിലർക്ക് പൊടി കാരണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.