ഉപ്പുറ്റി വിണ്ടു കീറലിനെ ഇനി ഉത്തമ പരിഹാരം

ഉപ്പുറ്റി വിണ്ടു കീറൽ വന്നുകഴിഞ്ഞാൽ കുറച്ചു ദിവസം കൊണ്ട് എങ്ങനെ മാറ്റിയെടുക്കാൻ സാധിക്കും എന്നതിനെ കുറിച്ചുള്ള നല്ല മാർഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ഇത് ചെയ്യുന്നതിനേക്കാൾ മുന്നേ നമ്മുടെ കാലുകൾ രണ്ടും മുക്കി വയ്ക്കാവുന്ന രീതിയിലുള്ള ഏതെങ്കിലും പാത്രത്തിൽ ഇളം ചൂടുവെള്ളം എടുക്കുക. എടുത്തു വെച്ചതിനു ശേഷം അതിലേക്ക് ബേക്കിംഗ് സോഡ ഇടുക.

അതിനുശേഷം ഉപ്പുപൊടി യോ അല്ലെങ്കിൽ ഉപ്പ് കല്ലോ ഇടേണ്ടതാണ്. അതിനുശേഷം ഷാംമ്പു കൂടി ഇതിലേക്ക് ഒഴിച്ച് മിക്സ് ചെയ്യുക. ഷാംപൂ നിങ്ങളുപയോഗിക്കുന്ന ഏതാണെങ്കിലും കുഴപ്പമില്ല. അതിനുശേഷം നമ്മുടെ രണ്ടു കാലുകളും ഇതിലേക്ക് മുക്കി വയ്ക്കേണ്ടതാണ്.

കുറച്ചു സമയത്തിനുശേഷം നമുക്ക് ഒരു ബ്രഷ് ഉപയോഗിച്ച് നല്ല രീതിയിൽ കാല് ഉരച്ചു കഴുകാവുന്നതാണ്. ഇനിയാണ് നമ്മൾ കാലിൽ വിണ്ടുകീറൽ തടയുന്നതിനുള്ള മിശ്രിതം കാലിൽ പുരട്ടാൻ പോകുന്നത്. അത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Today’s video tells you some good ways to change your salt in a few days once it’s cracked. Before doing this, take warm water in a bowl that can dipped both of our legs. After taking it, add baking soda to it. Then add salt powder or salt stone. Then add the shampoo and mix. Shampoo is okay with any of your uses. Then we should dip our legs into it. After a while, we can wash our feet thoroughly with a brush. Now we’re going to apply a mixture on our legs to prevent tearing. You should watch this video in full to see how it is made.

Leave a Comment

Your email address will not be published. Required fields are marked *