വരണ്ട ചർമം, വൈറ്റ് ഹെഡ്സ്, ബ്ലാക്ക് ഹെഡ്സ് ഇനി ഇവ ഓർത്ത് ദുഃഖിക്കേണ്ട പരിഹാരം വളരെ എളുപ്പം

ഇന്ന് നമ്മൾ പറയാൻ പോകുന്നത് മൂന്നു കാര്യങ്ങളെ പറ്റിയാണ്. ഒന്നാമത്തേത് വരണ്ട ചർമം ഉള്ള ആളുകൾക്ക് രണ്ടാമതായി വൈറ്റ് ഹെഡ്സ് മൂന്നാമതായി ബ്ലാക്ക് ഹെഡ്സ് എന്നിവ ഉള്ള ആളുകൾക്ക് വേണ്ടിയുള്ളതാണ് ഈ വീഡിയോ. കൂടുതൽ ആയിട്ടും പ്രവാസി സുഹൃത്തുക്കൾക്ക് ആണ് വരണ്ട ചർമം മൂലമുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത്. കൂടുതൽ ആയിട്ടും ഏസി യ്ക്ക് അകത്തിരുന്ന് ജോലി ചെയ്യുന്നവർക്കാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്.

വരണ്ട ചർമത്തിൽ വിഷമിക്കുന്നവർക്ക് വേണ്ടി മൂന്ന് ടിപ്പുകൾ വീഡിയോയിൽ പറയുന്നുണ്ട്. അവയിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ ചെയ്താൽ മതിയാകും. ഇത് ഉണ്ടാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് തേനും അതുപോലെ തൈരും ആണ്.

കട്ടത്തൈര് ആണെങ്കിൽ കൂടുതൽ ഉത്തമം ആവും. ഇത് എടുക്കേണ്ട അളവുകൾ കൃത്യമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഇനി ബാക്കിയുള്ള മാർഗങ്ങളെപ്പറ്റി നിങ്ങൾക്ക് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കണ്ടു തന്നെ മനസ്സിലാക്കേണ്ടതാണ്.

Today we are talking about three things. First, this video is for people with dry skin, second for people with whiteheads and third blackheads. Even more, the expat friends are facing problems due to dry skin. This type of problem is more common to those who work inside the AC.Three tips for those who are suffering from dry skin are mentioned in the video. You just have to do one of them. To make this, we need honey and yogurt first. If you’re a thief, it’s better. The measurements to be taken are accurately shown in the video. Now you should watch this video completely to know about the remaining options.

Leave a Comment

Your email address will not be published. Required fields are marked *