അനാവശ്യ പാടുകൾ മാറ്റി ചർമത്തിനു നിറം വർദ്ധിപ്പിക്കാൻ ഉത്തമമായ ഫേഷ്യൽ മാസ്ക്

മുഖത്തിന് ഭംഗി കൂട്ടാനും ചർമത്തിന് ഭംഗി നിലനിർത്താനും ആയിട്ടുള്ള ഒരു ഉപാധിയാണ് ഫേഷ്യൽ മാസ്ക്. ഫേഷ്യൽ മാസ്ക് കൊണ്ട് പ്രധാനമായും മൂന്ന് കാര്യങ്ങളാണ് നിറവേറ്റുന്നത്. ഒന്നാമതായി എണ്ണമയം വലിച്ചെടുക്കുക രണ്ടാമത് ആയിട്ട് വരണ്ട ചർമം നേർമയുള്ളത് ആക്കുക മൂന്നാമത് ആയിട്ട് മുഖത്തിന് തിളക്കം നൽകുക. ഈ മൂന്ന് കാര്യങ്ങളാണ് ഒരു ഫേഷ്യൽ മാസ്ക് ഉപയോഗിക്കുന്നതുമൂലം നമുക്ക് കിട്ടുന്നത്.

നമ്മൾ ഇന്നിവിടെ തയ്യാറാക്കാൻ പോകുന്നതും ഇത്തരത്തിലുള്ള ഒരു മാസ്കാണ്. കൂടുതൽ ആയിട്ടും മുഖക്കുരു വന്നിട്ടുള്ള കറുത്ത പാടുകൾ ചിക്കൻപോക്സ് വന്നിട്ട് ഉള്ള പാടുകൾ അതുപോലെ ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് തുടങ്ങിയവയൊക്കെ നല്ല രീതിയിൽ ഇല്ലാതാക്കാൻ സഹായിക്കുന്ന ഫേഷ്യൽ മാസ്ക് ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്.

ഇത് നിങ്ങൾ ആഴ്ചയിൽ മൂന്നുദിവസം മാത്രം ചെയ്താൽ മതി എല്ലാ ദിവസവും ചെയ്യേണ്ട കാര്യമില്ല. ഇനി എങ്ങനെയാണ് ഫേഷ്യൽ മാസ്ക് ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. ഇത് യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാത്ത facial mask ആണ്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Facial mask is a tool to enhance the beauty of the face and to keep the skin look good. Facial masks are mainly performed by three things. First, suck the oil and make the dry skin thin and third, give the face a glow. These are the three things we get from using a facial mask. We’re going to make a mask of this kind. In today’s video, you are introduced to a facial mask that can help you get rid of black spots that have acne, such as blackheads, whiteheads, etc.

You just have to do this three days a week and you don’t have to do it every day. Let’s see how to make a facial mask. It is a facial mask with no side effects. You should watch this video full to see how it is made.

Leave a Comment

Your email address will not be published. Required fields are marked *