വായ്പുണ്ണ് കുടൽപുണ്ണ് ഇവ അകറ്റാൻ ഇനി ജ്യൂസ് കുടിച്ചാൽ മതി

വായ്പ്പുണ്ണ് അതുപോലെ കുടൽപുണ്ണ് ഇവ രണ്ടും വന്നുകഴിഞ്ഞാൽ എങ്ങനെയാണ് മാറ്റിയെടുക്കാൻ സാധിക്കുക എന്നതിനെ കുറിച്ചുള്ള നല്ല മാർഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. നമുക്കെല്ലാവർക്കും സർവസാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നം തന്നെയാണ് വായ്പ്പുണ്ണ്. വായ്പുണ്ണ് കാണപ്പെടുന്ന ആളുകളിൽ തന്നെ കുടൽ പുണ്ണും കണ്ടുവരാറുണ്ട്.

ഇതിൽ പറയുന്ന ടിപ്പ് എല്ലാവർക്കും വളരെ ഗുണപ്രദമാണ്. തികച്ചും എഫക്ടീവ് ആയതും യാതൊരുവിധ പാർശ്വഫലങ്ങളില്ലാത്ത ഒരു മാർഗമാണ് ഇതിൽ പറയുന്നത്. ഇത് ഉണ്ടാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് പച്ചമാങ്ങ ആണ്. ഇനി ഇതിൻറെ തൊലി ഒക്കെ കളഞ്ഞ് ചെറുകഷണങ്ങൾ ആക്കേണ്ടതാണ്. ഇനി ഒരു ഗ്ലാസ് വെള്ളം മിക്സിയിൽ ഒഴിച്ച് ഇത് നല്ലരീതിയിൽ അരച്ചെടുക്കുക.

ഇത് ജ്യൂസ് ആക്കി മാറ്റിയതിനു ശേഷം നമുക്ക് കുടിക്കാവുന്നതാണ്. ഇനി ഇത് കുടിക്കുന്നതിന് ചില പ്രത്യേകതകളുണ്ട്. അതെന്താണെന്ന് അറിയുന്നതിനും അതുപോലെ കുടൽപുണ്ണ് മാറ്റുന്നതിനുള്ള മാർഗ്ഗത്തെ കുറിച്ച് മനസ്സിലാക്കുന്നതിനും ആയി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Today’s video shows you good ways to change the bloating as well as the intestinal tract. Bloating is a common problem for all of us. People with loan symptoms also have intestinal soreness.
The tip is very beneficial for everyone. It is a very effective and without any side effects. We need raw mangoes first to make it. Now, you have to peel it off and make small pieces. Now add a glass of water in a mixer and grind it well.

We can drink it after it is converted into juice. Now there are some special things to drink. You should watch this video in full to know what it is and how to change the bowel.

Leave a Comment

Your email address will not be published. Required fields are marked *