കൈ കാൽ തരിപ്പ് നടുവേദന കഴുത്തുവേദന ജോയിൻറ്കളിലെ വേദന ഇൻ ഇവയ്ക്കെല്ലാം ഉത്തമമായ മരുന്ന്

മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് കൈ കാൽ തരിപ്പ് മുട്ട് വേദന കഴുത്ത് വേദന നടുവേദന അതുപോലെ ജോയിൻറ് കൾക്ക് ഉണ്ടാകുന്ന വേദന. ഇത്തരത്തിലുള്ള വേദനകൾ അനുഭവിക്കുന്നവരാണ് നമ്മളിൽ പലരും. ഇനി ഇതിനൊക്കെ പൂർണമായും ഫലം കിട്ടുന്നതിനുള്ള നല്ല മാർഗങ്ങളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ഈ മിശ്രിതം ഉണ്ടാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് വെളുത്തുള്ളി ആണ്. ഇനി ഒരു പാത്രത്തിലേക്ക് ഇത് ഇട്ടതിനുശേഷം വെള്ളമൊഴിച്ച് ഇത് തുറപ്പിക്കേണ്ടതാണ്.

ഇതിലേക്ക് നമ്മളെ ഒഴിക്കേണ്ടത് പച്ചവെള്ളമോ തേങ്ങ വെള്ളമോ അല്ല. കരിക്കിൻ വെള്ളം ആണ് നമ്മൾ ഇത് തിളപ്പിക്കാൻ ഉപയോഗിക്കേണ്ടത്. പ്രവാസി സുഹൃത്തുക്കൾക്ക് അവിടെ പാക്കറ്റുകളിൽ കരിക്കിൻവെള്ളം ലഭ്യമാണ്. അവർക്ക് അത് ഉപയോഗിക്കാവുന്നതാണ്. വെള്ളവും അതുപോലെ വെളുത്തുള്ളിയും എത്ര അളവിൽ എടുക്കണം എന്ന് വീഡിയോയിൽ കൃത്യമായി പറഞ്ഞു തരുന്നുണ്ട്.

ഇനി നമുക്ക് ഇത് നല്ല രീതിയിൽ വറ്റിച്ചെടുക്കണം. ഒരു തുള്ളി വെള്ളം പോലും ഇതിൽ കാണാൻ പാടില്ല അത്ര സമയവും ഇത് ചൂടാക്കണം. ഹീമോഗ്ലോബിന് അളവ് കുറയുന്നതുമൂലം പലരിലും കൈ കാൽ തരിപ്പ് ഉണ്ടാകാറുണ്ട്. ഇനി എങ്ങനെയാണ് ഈ മിശ്രിതം തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

One problem that bothers most people is the pain in the arm knee, the neck pain as well as the pain in the joints. Many of us suffer from this kind of pain. Now, in today’s video we are talking about the best ways to get the full result. To make this mixture, we need garlic first. Now, after putting it in a bowl, pour water and open it. We should not be poured into it by green water or coconut water. We should use coconut water to boil it. Coconut water is available in packets for expat friends. They can use it. The video tells you exactly how much water and garlic should be taken.

Now we have to dry it up. You should not see a drop of water in it and heat it up as long as you can. Many people have a tingling of hands and feet due to a decrease in the amount of hemoglobin. You should watch this video full to see how this mixture is prepared.

Leave a Comment

Your email address will not be published. Required fields are marked *