കൃത്രിമമായ പ്രൊഡക്ടുകൾ മനസ്സിലാക്കാൻ പഠിക്കാം ഇനി ഒരിക്കലും നിങ്ങൾ വഞ്ചിതരാവരുത്

നമ്മുടെ വീട്ടിൽ ഭക്ഷണങ്ങൾ പാകം ചെയ്യാനായി നമ്മൾ പ്രധാനമായും ഉപയോഗിക്കുന്ന ഒന്നാണ് കടുക്. നമ്മൾ വാങ്ങിക്കുന്ന ഈ കടുക് ഒറിജിനൽ ആണോ കൃത്രിമം ആണോ എന്ന് തെളിയിക്കുന്നതിനുള്ള ചില മാർഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. കടുകിട കാര്യത്തിലൊക്കെ നമ്മൾ കൃത്രിമം ആണോ എന്ന് നോക്കാറില്ല. പക്ഷേ നമ്മൾ ഇത് അറിയേണ്ടതാണ്.

കാരണം ഒട്ടുമിക്ക ഭക്ഷണങ്ങളിലും നമ്മൾ തയ്യാറാക്കാനായി കടുക് ഉപയോഗിക്കാറുണ്ട്. അതിനാൽ കൃത്രിമമായ കടുക് നമ്മൾ ദിവസേന കഴിക്കുന്നത് മൂലം അത് നമ്മുടെ ആരോഗ്യത്തിന് വരെ വളരെ ദോഷം ചെയ്യുന്നു. ഇനി അടുക്കളയിലെ ഏറ്റവും കുഞ്ഞൻ പദാർത്ഥമായ കടുക് ഒറിജിനൽ ആണോ ഡ്യൂപ്ലിക്കേറ്റ് ആണോ എന്ന് അറിയാൻ നമുക്ക് പഠിക്കാം. അതുപോലെ തന്നെ ഉള്ളതാണ് തേൻ.

ഇന്ന് വിപണിയിൽ പല തരത്തിലും പല പേരിലും തേൻ ഇറങ്ങുന്നുണ്ട്. പലതും ഒറിജിനൽ ആകാം എന്നാൽ മറ്റു പലതും ഡ്യൂപ്ലിക്കേറ്റ് ആകാം. നമ്മൾ കർഷകരുടെ കയ്യിൽ നിന്ന് നേരിട്ട് വാങ്ങുകയാണെങ്കിൽ അത് നമുക്ക് പൂർണമായും വിശ്വസിക്കാൻ സാധിക്കും. ഇന്ന് നമ്മൾ തെളിയിക്കാൻ പോകുന്നത് കടുക് അതുപോലെ തേൻ എന്നിവ ഒറിജിനൽ ആണോ ഡ്യൂപ്ലിക്കേറ്റ് ആണോ നമുക്ക് കിട്ടുന്നത് എന്നതിനെക്കുറിച്ചാണ്. അത് മനസ്സിലാക്കുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Today’s video shows you some ways to prove it. We don’t look at the stuff we’re fake. But we should know this. Because in most foods we use mustard to prepare. So, we eat artificial mustard every day and it is very harmful to our health. Now let’s learn whether the little estuary of mustard is original or duplicate. Honey is the same.

Today, honey is being descended in many ways and in many ways. Many can be original, but others can be duplicate. If we buy it directly from the farmers, we can trust it completely. Today we are going to prove that we get mustard as well as honey as well as the original or duplicate. You should watch this video in full to understand that.

Leave a Comment

Your email address will not be published. Required fields are marked *