നിറംവെക്കാനും കറുത്ത പാടുകൾ മാറുന്നതിനും ഇനി ഇങ്ങനെ ചെയ്തു നോക്കൂ

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ അതുപോലെ മുഖത്തുണ്ടാകുന്ന കറുത്ത കളറുകൾ മാറ്റുന്നതിനും അതുപോലെ തീപ്പൊള്ളലേറ്റ് കഴിഞ്ഞാൽ ഉണ്ടാകുന്ന പാടുകൾ എല്ലാം മാറ്റത്തിനുവേണ്ടിയുള്ള നല്ല എഫക്ടീവ് ആയ മാർഗ്ഗങ്ങളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. തീപ്പൊള്ളൽ ഒക്കെ നമുക്ക് അനുഭവപ്പെടുകയാണെങ്കിൽ അത് പൂർണമായി ഉണങ്ങിയതിനു ശേഷവും അതിൻറെ പാടുകൾ നിലനിൽക്കുന്നതാണ്. ഇതിൻറെ പാടുകൾ ഒക്കെ പോകാൻ നല്ല കാല താമസമെടുക്കും.

ഇതിനായി ക്രീമുകളും ഓയിൽമെൻറ് കളും തേച്ചിട്ടും യാതൊരു ഗുണം കിട്ടാത്തവരാണ് നമ്മൾ. അതുപോലെതന്നെ നമ്മുടെ മുഖക്കുരു പോയതിനുശേഷം ഉണ്ടാകുന്ന പാടുകൾ അതുപോലെ ചിക്കൻ ബോക്സ് വന്നതിനെത്തുടർന്ന് ഉണ്ടാകുന്ന പാടുകൾ ഒക്കെ മാറാനുള്ള എഫക്ടീവ് ആയ ടിപ്പ് തന്നെയാണ് ഇതിൽ പറയുന്നത്.

നമ്മുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ മാറുന്നതിനുള്ള ടിപ്പാണ് ആദ്യം തന്നെ പറയുന്നത് അത്. ഫെയ്സ് പേക്കിനെ കുറിച്ച് രണ്ടാമത്തെ ടിപ്പിൽ കൃത്യമായി പറയുന്നതാണ്. ഇവ കൃത്യമായി അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Today’s video tells you about the best effective ways to change the black spots on our body as well as the black colors on your face, as well as the scars that occur after burning. If we experience a burn, it will remain scars even after it has completely dried up. It’ll take a long time to get rid of the scars. We are not good enough to apply creams and oils for this. It also tells you that the scars that occur after our acne go, as well as the scars that follow the chicken box, are effective tip.

It’s a tip to get rid of burn scars on our bodies. The second tip is about face-pace. You should watch this video in full to know exactly what these are.

Leave a Comment

Your email address will not be published. Required fields are marked *