നെഞ്ചിരിച്ചിൽ കഫക്കെട്ട് വായനാറ്റം പുളിച്ചുതികട്ടൽ എന്നിവയ്ക്കെല്ലാം കൂടി ഇനി ഒറ്റ മരുന്ന്

നെഞ്ചെരിച്ചിൽ പുളിച്ചുതികട്ടൽ അസിഡിറ്റി അതുപോലെതന്നെ എന്ത് കഴിച്ചാലും വയറ്റിൽ കട്ടിയായ അവസ്ഥ അനുഭവപ്പെടുക തുടങ്ങിയ ഈ പ്രശ്നങ്ങളൊക്കെ ഒരിക്കലെങ്കിലും നേരിടാത്തവർ ഉണ്ടെങ്കിൽ അത് വളരെ ചുരുക്കമാണ്. ഇത്തരം അസ്വസ്ഥതകൾ നമുക്ക് ഉണ്ടാവുകയാണെങ്കിൽ നമ്മുടെ ഉന്മേഷം ഇല്ലാതാക്കാൻ ഇവർ പങ്കുവഹിക്കുന്നു.

എന്നാൽ ഈ അസ്വസ്ഥതകൾ ക്കുള്ള ഇന്ന് കിട്ടാവുന്നതിൽ ഏറെ ഗുണം ചെയ്യുന്ന ഒരു മാർഗമാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. ഇതിനാവശ്യമായ ചില ഘടകങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. നമുക്ക് ഇത് ഉണ്ടാക്കാനായി ആദ്യം തന്നെ ആവശ്യമായി വരുന്നത് പെരുംജീരകം ആണ്.

രണ്ടാമതായി നമ്മൾ എടുക്കേണ്ടത് നല്ലജീരകം ആണ് അഥവാ ചെറു ജീരകം. ഇനി മൂന്നാമതായി നമുക്ക് വേണ്ടത് കരിംജീരകം ആണ്. ഇതൊക്കെ എത്ര അളവിൽ എടുക്കണം എന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. ഇനി എങ്ങനെയാണ് ഈ മിശ്രിതം തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Heartburn, sourness, acidity, and a thick stomach condition, etc. are very few if you have never experienced these problems. If we have such discomfort, they play a role in relieving our energy. But today’s video introduces you to a way that can be very beneficial for these discomforts. There are some elements that are necessary for this. Let’s see what they are. We need the first thing to make it.

Second, we have to take a good cumin or a small jeera. Thirdly, we need black pepper. The video tells you exactly how much to take. You should watch this video full to see how this mixture is prepared.

Leave a Comment

Your email address will not be published. Required fields are marked *