ശരീരത്തിലെ ഇ എസ് ആറിൻറെ അളവ് കുറയ്ക്കാൻ

ESR എങ്ങനെ കുറയ്ക്കാം എന്നതിന് പറ്റിയുള്ള വീഡിയോ ആണ് ഇന്ന് പറയുന്നത്. ഇതു മൂലം വിഷമിക്കുന്ന ഒരുപാട് പേർ നമ്മുടെ സമൂഹത്തിലുണ്ട്. ഇ എസ് ആർ നമ്മുടെ ശരീരത്തിൽ 20മില്ലി ലിറ്റർ നേക്കാൾ കൂടാൻ പാടില്ല. രക്ത പരിശോധന നടത്തുന്ന എല്ലാവർക്കും സുപരിചിതമായ ഒരു വാക്ക് ആണ് ഇ എസ് ആർ. ഇത് 20 നേക്കാൾ കൂടുതൽ പോയി കഴിഞ്ഞാൽ നമ്മുടെ ശരീരത്തിന് ഉണ്ടാകുന്ന ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. കൈ മുട്ടുവേദന കാൽമുട്ട് വേദന ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് ഇങ്ങനെയൊക്കെ ഉള്ള ധാരാളം പ്രശ്നങ്ങൾ ആണ് ഇ എസ് ആർ കൂടി കഴിഞ്ഞാൽ ഉണ്ടാകുന്നത്.

അതുപോലെതന്നെ ചില ആളുകളിൽ കണ്ടുവരുന്ന ഒന്നാണ് തലകറക്കം അതുപോലെ എപ്പോഴും ഉള്ള ഉറക്കം തുടങ്ങിയവ. സ്ത്രീകളിലാണ് കൂടുതലായും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നത്. ഇതെങ്ങനെയാണ് നമ്മുടെ ശരീരത്തിൽ നിന്നും കുറയ്ക്കുക എന്നതിനെപ്പറ്റിയുള്ള മാർഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. നിങ്ങൾക്ക് കൈ മുട്ട് വേദനയും കാൽമുട്ട് വേദനയും ഉണ്ടെങ്കിൽ ഈ പറയാൻ പോകുന്ന മരുന്ന് നേരിട്ട് കഴിക്കാൻ പാടുള്ളതല്ല.

ഏതെങ്കിലും ഒരു ലാബിൽ പോയി ഇഎസ്ആർ നോക്കിയതിനുശേഷം 20 ന് മുകളിൽ ഉണ്ടെങ്കിൽ മാത്രമേ ഇത് കഴിക്കാൻ പാടുള്ളൂ. ഇനി ഇത് കുറയ്ക്കുന്നതിനുള്ള മരുന്ന് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

Today we are talking about a video about how to reduce ESR. There are many people in our society who are worried about this. ESR should not exceed 20 ml in our body. ESR is a familiar word for all who do blood tests. There are many problems that our body has when it goes beyond 20. Esr is a common problem with knee pain and swelling in the body.

Similarly, dizziness is one of the most common things in some people, such as sleeping all the time. This type of problem is mostcommonly seen in women. Today’s video tells you how to get rid of this from our bodies. If you have elbow pain and knee pain, you should not take this medicine directly. It should be eaten only if it is over 20 after going to a lab and looking at the ESR. You should now watch this video completely to see how the medicine is prepared to reduce this.

Leave a Comment

Your email address will not be published. Required fields are marked *