അമിതവണ്ണവും വയറും ആർക്കും വളരെ എളുപ്പത്തിൽ കുറയ്ക്കാം

അമിതമായ വണ്ണവും വയറും ഉള്ള ആളുകൾക്ക് സമൂഹത്തിൽ മറ്റുള്ളവരിൽനിന്ന് കളിയാക്കലുകൾ നേരിടേണ്ടി വരാറുണ്ട്. അത്തരത്തിലുള്ള വിഷമങ്ങൾ അനുഭവിക്കുന്നവരാണ് നമ്മളിൽ പലരും. ഇനി അതൊക്കെ ഒഴിവാക്കുന്നതിനുള്ള നല്ല ഫലപ്രദമായ മാർഗങ്ങളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞുതരുന്നത്. അമിത മായിട്ടുള്ള വണ്ണവും വയറും എല്ലാം വളരെ പെട്ടെന്ന് തന്നെ കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഡ്രിങ്ക് ആണ് ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. അതിനായി നമുക്ക് ആദ്യം തന്നെ ആവശ്യമായി വരുന്നത് മുതിര ആണ്. ഇത് എല്ലാ കടകളിലും സുലഭമായി വാങ്ങാൻ കിട്ടുന്നതാണ്.

പണ്ടുകാലത്ത് ഒക്കെ നമ്മുടെ വീടുകളിൽ കൃഷിചെയ്തിരുന്ന ഒന്നു കൂടിയാണ് ഇത്. ഒരുപാട് ആരോഗ്യ ഗുണങ്ങൾ കൂടിയുള്ള ഒന്നാണ് മുതിര. അടുത്തതായി നമ്മൾ ഇതിലേക്ക് ചേർക്കേണ്ടത് ചെറു ജീരകം ആണ്. അല്ലെങ്കിൽ നമുക്ക് നല്ലജീരകം ചേർക്കാവുന്നതാണ്. അടുത്തതായി നമ്മൾ അതിലേക്ക് ചേർക്കേണ്ടത് ചുക്ക് ആണ്. ചുക്ക് ഇല്ലെങ്കിൽ നമുക്ക് ചുക്കുപൊടി ആയാലും ഉപയോഗിക്കാവുന്നതാണ്. ഇവ മൂന്നും എത്രയൊക്കെ അളവിൽ എടുക്കണം എന്ന് വീഡിയോയിൽ കൃത്യമായി പറഞ്ഞു തരുന്നുണ്ട്. ഇനി അമിതവണ്ണവും വയറും കുറയ്ക്കാൻ സഹായിക്കുന്ന ഈ മിശ്രിതം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് മനസ്സിലാക്കുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

People with excessive stomach and stomach face ridicule from others in society. Many of us suffer from such difficulties. In today’s video, we are talking about the best effective ways to avoid them. Today you are introduced to a drink that can help you lose weight and stomach quickly. We need mudra first. It’s a good buy in all shops. It was also a cultivation of our homes in the olddays.

Mudra is a health benefit. Next, we have to add a small cumin. Or we can add a good cumin seeds. Next, we’ll add chuck. If we don’t have a chuck, we can use it even if it’s red. The video tells you exactly how much all three should be taken. Now you should watch this video to learn how this mixture is made to help you lose weight and lose weight.

Leave a Comment

Your email address will not be published. Required fields are marked *