ആസ്മയും ശ്വാസംമുട്ടലും ഇനി ഉത്തമ മരുന്ന്

ശ്വാസകോശം സ്പോഞ്ച് പോലെയാണ് ശ്രദ്ധിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും. ഒരുപാട് പേരെ അലട്ടുന്ന ഒരു വലിയ പ്രശ്നമാണ് വിട്ടുമാറാത്ത ചുമയും കഫക്കെട്ടും. അതുപോലെതന്നെ ആസ്ത്മയും ശ്വാസംമുട്ടലും. ഇതിനൊക്കെ നല്ലരീതിയിൽ മാറ്റാൻ സഹായിക്കുന്ന വളരെ എഫക്ട് ചെയ്യുന്ന മാർഗങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.ആസ്മ ഉള്ളവർക്കും അതുപോലെ കൊച്ചുകുട്ടികൾക്കും ഈ വീഡിയോയിൽ നല്ല ടിപ്പ് പറഞ്ഞുതരുന്നുണ്ട്. അതിനായി നമുക്ക് ആദ്യം തന്നെ ആവശ്യമായി വരുന്നത് ആടലോടകത്തിൻറെ ഇല ആണ്.

ആടലോടകം മിക്ക വീടുകളിലും കണ്ടുവരുന്ന ഒന്നാണ്. ഇതു പൊതുവേ രണ്ടു തരത്തിലുണ്ട്. ചെറിയ ആടലോടകവും വലിയ ആടലോടകവും. ചെറിയ ആടലോടകത്തിൽ ആണ് ഏറ്റവും ഗുണം ഉള്ളത് എന്നാൽ നമുക്ക് വലുതും ഉപയോഗിക്കാം. ശ്വാസം മുട്ടിന് എങ്ങനെയാണ് ആടലോടകത്തിൻറെ ഇല ഉപകാരി ആവുന്നത് എന്ന് നമുക്ക് പറയാം. കുറച്ച് എടുത്തതിനുശേഷം ഇത് വെയിലത്ത് വെച്ച് നല്ലതുപോലെ ഉണക്കിയെടുക്കണം. അതിനുശേഷം ഇത് ചുരുട്ടി കത്തിച്ച് ഇതിനു പുക അകത്തേക്ക് വലിക്കണം. ആസത്മ യും ശ്വാസംമുട്ടലും മാറാനുള്ള ഭാഗത്തെക്കുറിച്ച് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കണ്ടു തന്നെ മനസ്സിലാക്കേണ്ടതാണ്.

If you don’t care like a sponge, you’ll pay a heavy price. Chronic cough and phlegm are a major problem that bothers many people. Asthma and asphyxiation. Today’s video tells you about the most effective ways to make this a better one. For that, we need the sheep’s leaves first. The goat-laced ness is a common place in most households. There are two types of common. Small sheep and big sheep.

The small esteem is the best but we can use the bigger one. Let’s tell you how the leaf of the sheep’s suffocation is useful. After taking some, dry it in the sun. Then roll it up and smoke it in. You should watch this video completely to learn about the part of asthma and asphyxiation.

Leave a Comment

Your email address will not be published. Required fields are marked *