ശരീരത്തിന് നിറം കൂട്ടുന്നതിനും മുഖകാന്തി വർദ്ധിക്കാനും ഇങ്ങനെ ചെയ്താൽ മതി

ശരീരത്തിനും മുഖത്തിനും ഒക്കെ നല്ല രീതിയിൽ നിറം വയ്ക്കാൻ വേണ്ടിയിട്ടും അതുപോലെതന്നെ നമ്മുടെ ശരീരത്തിന് കൂടുതൽ രക്തമുണ്ടാകുന്നത് വേണ്ടി ഉള്ള നല്ല മാർഗങ്ങളെപ്പറ്റി ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ഗർഭിണികളായി ഇരിക്കുന്നവർക്കും ഈ ടിപ്പ് ചെയ്യാവുന്നതാണ്. ഇത് യാതൊരു സൈഡ് എഫക്ടുകളും ഇല്ലാത്ത നല്ലൊരു മാർഗമാണ്. ആദ്യം തന്നെ നല്ല വലുപ്പമുള്ള ഒരു ഗ്ലാസ് എടുത്തതിനുശേഷം അതിലേക്ക് ശുദ്ധമായ തേൻ ഒഴിച്ച് കൊടുക്കേണ്ടതാണ്. വലിയ തേനോ ചെറിയ തേനോ ഏതു വേണമെങ്കിൽ നമുക്ക് ഉപയോഗിക്കാവുന്നതാണ്. അടുത്തതായി നമുക്ക് വേണ്ടത് വെള്ളരിക്കയുടെ ചെറിയ കഷ്ണം ആണ്.

ഇതിൻറെ കുരുവും തൊലിയും എല്ലാം കളഞ്ഞതിനുശേഷം മിക്സിയുടെ ജാർ ഇട്ട് നല്ലപോലെ അരച്ചെടുക്കണം. ഇത് ജ്യൂസ് ആക്കി മാറ്റിയ ശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. അടുത്തതായി നമ്മൾ ഇതിലേക്ക് ചേർക്കേണ്ടത് വെള്ള കൽക്കണ്ട ത്തിൻറെ പൊടിയാണ്. ഇതിലേക്ക് നമ്മൾ പഞ്ചസാര ഒന്നും ചേർക്കാൻ പാടില്ല അതിനു പകരമായിട്ടാണ് കൽക്കണ്ടം ചേർക്കുന്നത്. അടുത്തതായി നമുക്ക് ഇതിലേക്ക് വേണ്ടത് ബീറ്റ്‌റൂട്ടും അതുപോലെ കാരറ്റുമാണ്. ഇവ ചെറുകഷണങ്ങളായി നുറുക്കേണ്ടതാണ്. ഇവയൊക്കെ എത്ര അളവിൽ ആണ് ചേർക്കേണ്ടത് എന്ന് വീഡിയോയിൽ കൃത്യമായി പറഞ്ഞു തരുന്നുണ്ട്. അവ അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Today’s video tells you about the best ways to color our body and face better, as well as the best ways to get more blood. This tip can also be done for pregnant women. This is a good way to have no side effects. First, take a glass of good size and pour pure honey into it. We can use any thing with big honey or small honey. Next, we need a small piece of white pepper. After peeling the peel and the peel, put the jar of the mixer and grind it well.

You can add it to it after converting it into juice. Next, we’ll add the white calcium powder to it. We should n’t add any sugar to it, but we add coal instead. Next, we need beetroot and carrots. They should be cut into small pieces. The video tells you exactly how much of these should be added. You should watch this video full to know them.

Leave a Comment

Your email address will not be published. Required fields are marked *