പല്ലിൻറെ കേട് ഒക്കെ മാറ്റി പല്ല് വൈഡൂര്യം പോലെ തിളങ്ങാൻ ഇതു മതി

ഇന്നത്തെ വീഡിയോ നമ്മൾ പറയുന്നത് പല്ലുവേദന മാറാനും അതുപോലെ പല്ലിലൊക്കെ പറ്റിപ്പിടിച്ചിരിക്കുന്ന കറ മാറ്റി നല്ല രീതിയിൽ വൃത്തിയാക്കാനുള്ള ഒരു മൂന്നു മാർഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. അതിനായി നമുക്ക് ആദ്യം തന്നെ ആവശ്യമായി വരുന്നത് ഇഞ്ചി ആണ്. ഇതിൻറെ തൊലി ഒക്കെ നല്ല രീതിയിൽ കളഞ്ഞതിനുശേഷം മിക്സിയിലിട്ട് നല്ലതുപോലെ അരച്ചെടുക്കുക. അടുത്തതായി നമ്മൾ ഇതിലേക്ക് ചേർക്കേണ്ടത് ഉപ്പാണ്. അടുത്തതായി നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ചെറുനാരങ്ങാനീര് ആണ്. ഈ ടിപ്പ് നമ്മൾ ഉപയോഗിക്കുന്നത് പല്ലുവേദന മാറുന്നതിനും അതുപോലെ പല്ലിലെ കറ മാറ്റാനും ആണ്.

പല്ലുവേദന വരുന്ന സമയത്ത് നിങ്ങൾക്ക് ഈ പാക്ക് ഉണ്ടാക്കി വയ്ക്കാവുന്നതാണ്. അതുപോലെതന്നെ ഈ പാക്ക് ഉപയോഗിച്ച് നമുക്ക് നല്ല രീതിയിൽ ബ്രഷ് ചെയ്യാൻ പറ്റും. ഇതിൽ ചേർക്കേണ്ട ഓരോന്നിൻറെയും അളവുകൾ കൃത്യമായ വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. അടുത്തതായി പല്ലിൻറെ മഞ്ഞനിറം മാറ്റുന്നതിനും അതുപോലെ വായ് നാറ്റം പൂർണമായും ഒഴിവാക്കുന്നതിനും വേണ്ടിയുളള എഫക്ടീവ് ആയ നല്ല മാർഗങ്ങളെക്കുറിച്ച് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Today’s video shows you three ways to relieve toothache and clean your teeth. We need ginger first. After peeling the skin, mix well and grind it well. Next, we’ll add salt to it. Next, we add lemon juice to it. This tip is used to relieve toothache as well as to remove toothache. You can make this pack when you are suffering from toothache.

We can brush well with this pack. The exact video shows the measurements of each of the ones to be added. Next, you should watch this video to learn about the effective ways to change the yellowing of your teeth as well as to completely eliminate the smell of your mouth.

Leave a Comment

Your email address will not be published. Required fields are marked *