ജീവിതത്തിൽ ഒരിക്കലും ഇനി നിങ്ങൾക്ക് തൊണ്ടവേദനയും ഒച്ചയടപ്പും മൂലം വിഷമിക്കേണ്ട

നമുക്കെല്ലാവർക്കും സ്ഥിരമായി ഉണ്ടാകുന്ന തൊണ്ടവേദനയും അതുപോലെ ഒച്ചയടപ്പും മാറുനതിനുവേണ്ടിയുള്ള നല്ല മാർഗങ്ങളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ഇതിൽ രണ്ട് ടിപ്പ് കാണിച്ചുതരുന്നുണ്ട്. പ്രവാസികൾക്കും ചെയ്യാവുന്ന രീതിയിലാണ് കാണിക്കുന്നത്. ഇതുണ്ടാക്കാൻ ആയി നമ്മൾ ഒരു പാത്രം എടുത്തതിനുശേഷം അതിലേക്ക് ഒരു ഗ്ലാസ് നിറയെ വെള്ളം ഒഴിക്കേണ്ടതാണ്. ഇതിലേക്ക് ഇനി ചേർത്തു കൊടുക്കേണ്ടത് പനികൂർക്കയുടെ ഇലയാണ്. പനിക്കൂർക്കയുടെ ഇല കിട്ടാനില്ലെങ്കിൽ നമുക്ക് അതിനുപകരമായി പുതിനയില ചേർക്കാവുന്നതാണ്. അടുത്തതായി നമുക്ക് ഇതിലേക്ക് ചേർക്കേണ്ടത് ഇഞ്ചി ആണ്. അത് ചെറുകഷണങ്ങളാക്കി ഇതിലേക്കു ഇടേണ്ടതാണ്.

അടുത്തതായി നമ്മൾ ഇതിലേക്ക് ചേർക്കേണ്ടത് കറുവപ്പട്ടയുടെ കഷ്ണമാണ്. ഇനി ഇത് നല്ലതുപോലെ തിളപ്പിച്ച് എടുക്കണം. അടുത്തതായി നമ്മൾ ഇതിലേക്ക് ചേർക്കേണ്ടത് ചെറുനാരങ്ങ ആണ്. ഇനി ഇത് നല്ലതുപോലെ ചൂടാക്കിയ ശേഷം ഒരു ഇൻഗ്രീഡിയൻസ് കൂടി ഇതിൽ ചേർക്കാൻ ഉണ്ട്. ഇവ ഏതൊക്കെ അളവിൽ ചേർക്കണം എന്നുളള കൃത്യമായ അളവ് വീഡിയോയിൽ പറയുന്നുണ്ട്. ഈ മിശ്രിതം എങ്ങനെയാണ് തയ്യാറാക്കുന്നത് അറിയുന്നതിനായി നിങ്ങളെ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Today’s video tells you about the best ways to get the sore throat and noise that we all have. Two of these are shown. It is shown in a way that can be done by expats. To make this, we should take a bowl and pour a glass of water into it. Add the leaves of panikurka to it. If we can’t get the leaves of panikurka, we can add mint leaves instead. Next, we need to add ginger to it. It should be cut into small pieces.

Next, we’ll add a piece of cinnamon to it. Now boil it well. Next, we have to add lemon. Now, after heating it well, there is another ingredient to add. The video shows the exact amount of them to be added. You should watch the video in full to see how this mixture is prepared.

Leave a Comment

Your email address will not be published. Required fields are marked *