ശരീരത്തിലെ എല്ലാ വേദനകളും മാറ്റാൻ ഇനി ഈ ഓയിൽ മതി

പണ്ടൊക്കെ വയസ്സായവർക്ക് ആണ് പലതരത്തിലുള്ള വേദനകൾ അനുഭവപ്പെടുന്നത്. കയ്യില് വേദന കാലിലെ വേദന തുടങ്ങിയ വേദനകൾ ഒക്കെ അവർക്കായിരുന്നു. എന്നാൽ ഇന്ന് പല തരത്തിലുള്ള ചെറുപ്പക്കാരിൽ വരെ ഇത് കണ്ടുവരുന്നു. ഇന്ന് ചെറുപ്പക്കാരിലും നടുവേദന കഴുത്തുവേദന തുടങ്ങിയ പലതരത്തിലുള്ള വേദനകൾ കണ്ടുവരുന്നു. ഇതൊക്കെ മാറുന്നതിനുള്ള വളരെ എഫക്ടീവ് ആയ ഒരു ഓയിലാണ് ഇന്നിവിടെ നിങ്ങൾക്ക് ഉണ്ടാക്കി കാണിച്ചുതരുന്നത്. അതിനായി നമ്മൾ പ്ലാസ്റ്റിക് ബോട്ടിൽ അല്ലെങ്കിൽ ചില്ല് ബോട്ടിൽ എടുക്കുക. അടുത്തതായി നമുക്ക് ആവശ്യമായി വരുന്നത് കടുകെണ്ണ ആണ്.

കടുകെണ്ണ ഉപയോഗിച്ചാണ് നമ്മൾ ഇന്നിവിടെ ഓയിൽ തയ്യാറാക്കാൻ പോകുന്നത്. ഇതിൽ നിന്നും കുറച്ച് കടുകെണ്ണ ഈ ബോട്ടിലേക്ക് ഒഴിച്ചു കൊടുക്കുക. അടുത്തതായി നമുക്ക് വേണ്ടത് പഴുത്ത ചെറുനാരങ്ങ ആണ്. അത്യാവശ്യം വലിപ്പമുള്ള ആണെങ്കിൽ ഒരെണ്ണം എടുക്കുക ചെറുതാണെങ്കിൽ രണ്ടെണ്ണം എടുക്കുക. ഇതിൻറെ തൊലി മാത്രമേ നമുക്ക് ആവശ്യമുള്ളൂ നീരോ കുരുവോ ഒന്നും നമുക്ക് ആവശ്യമില്ല. ഇനി ഏങ്ങനെയാണ് വേദന മാററുന്നതിനുള്ള ഈ ഓയിൽ ഉണ്ടാക്കുന്നതെന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

In the past, old people experienced a variety of pains. She had pain in her hands, leg pain, etc. But today it is seen in many types of young people. Today, young people also have a variety of pains like back pain and neck pain. Today you are shown a very effective oil to change. For that we take a plastic bottle or glass bottle. Next, we need mustard oil. We’re going to make oil here today with mustard oil. Pour some mustard oil into this boat. Next, we need ripe lemon. If it is large enough, take one and take two if it is small. We only need skin, we don’t need any swolf or sprouts. Now you should watch this video to see how this oil is made to relieve pain.

Leave a Comment

Your email address will not be published. Required fields are marked *