പല്ലി ശല്യം ഇനി ഒരിക്കലും ഉണ്ടാകില്ല

നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന പല്ലിയുടെ ശല്യം ഒഴിവാക്കാൻ വേണ്ടിയുള്ള നല്ലൊരു മാർഗമാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി കാണിച്ചുതരുന്നത്. പല്ലി ഒരിക്കലും നമുക്ക് ഉപദ്രവകാരിയായ ജീവി ഒന്നുമല്ല. പക്ഷേ ചില സമയങ്ങളിൽ പല്ലി നമുക്ക് ഉപദ്രവം തന്നെയാണ്. ഏതെങ്കിലും തരത്തിലുള്ള ഫുഡ് ഒക്കെ ഉണ്ടാക്കി അടുക്കളയിൽ വച്ച് കഴിഞ്ഞാൽ അതിലേക്ക് പല്ലി വീഴുക അല്ലെങ്കിൽ പല്ലി കാട്ടം വീഴുക തുടങ്ങിയ പ്രശ്നങ്ങൾ നമ്മൾ നേരിടുന്നുണ്ട്. ഇതൊക്കെ നമുക്ക് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇനി ഈ പ്രശ്നങ്ങൾ എല്ലാം മാറ്റി പല്ലിയെ തുരത്താൻ ഉള്ള വളരെ കൃത്യമായ ഒരു മാർഗമാണ് ഇവിടെ പറയുന്നത്.

ഇതു നമുക്കെല്ലാവർക്കും വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു മാർഗമാണ്. അതിനായി ആദ്യം തന്നെ നമുക്ക് ആവശ്യമായി വരുന്നത് മീതൈൽ കാർബണേറ്റ് എന്ന് പറയുന്ന വസ്തുവാണ്. വളം ഒക്കെ വിൽക്കുന്ന കടയിൽ നമുക്ക് വളരെ സുലഭമായി കിട്ടുന്ന ഒന്നാണ് ഇത്. ഇനി ഇത് ഉപയോഗിച്ച് എങ്ങനെയാണ് നമ്മൾ ചെയ്യേണ്ടത് എന്ന് കണ്ടു നോക്കാം. ഈ പാക്കേജിൽ നിന്നും കുറച്ച് എടുത്ത് നമുക്ക് ഇത് ഒരു കടലാസിലേക്ക് മാറ്റാം. വീട്ടിലെ പാത്രങ്ങൾ ഒന്നും ഇത് ഇടാൻ ആയി ഉപയോഗിക്കരുത്. ഇനി പല്ലിയെ ഒഴിവാക്കാനുള്ള ഈ മിശ്രിതം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Today’s video shows you a good way to avoid the trouble of lizards in our home. Lizard is never a harmful creature. But sometimes lizards are harmful to us. We have problems like lizard falling or lizard falling into the kitchen after making some kind of food. It’s hard for us. Now, here’s a very precise way to get rid of the lizard. This is a way we can all do it at home. The first thing we need is methyl carbonate. This is a very easy-to-get shop for fertilizer. Now let’s see how we do it. We can take some from this package and transfer it to a piece of paper. Do not use any household utensils as it is used to put it. Now you should watch this video to see how this mixture is prepared to avoid the lizard.

Leave a Comment

Your email address will not be published. Required fields are marked *