വീട്ടിൽ തന്നെ നല്ലൊരു ജൈവവളം ഉണ്ടാക്കാം

നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു അടിപൊളി ജൈവവളമാണ് ഇന്നിവിടെ നിങ്ങൾക്ക് ഉണ്ടാക്കി കാണിച്ചുതരുന്നത്. നമ്മുടെ വീട്ടിലുള്ള ചെടികൾക്കും അതുപോലെ പയർ പാവൽ തുടങ്ങിയ എല്ലാ പച്ചക്കറികൾക്കും നമുക്ക് ഉപയോഗിക്കാൻ പറ്റാവുന്ന ഒരു വളം ആണ് ഇത്. അതിനായി നമുക്ക് ആദ്യം തന്നെ ആവശ്യമായി വരുന്നത് ഒരു മൂന്ന് ദിവസം പഴക്കമുള്ള കഞ്ഞിവെള്ളം ആണ്. കഞ്ഞിവെള്ളം പുളിപ്പിച്ച് ആണ് നമ്മൾ ഈ വളം തയ്യാറാക്കാൻ പോകുന്നത്. ഇതിനോടൊപ്പം തന്നെ നമുക്ക് ആവശ്യമുള്ള മറ്റൊരു ഘടകമാണ് കടലപ്പിണ്ണാക്ക്.

കടല പിണ്ണാക്ക് അര കിലോ നമുക്ക് ഈ കഞ്ഞി വെള്ളത്തിലേക്കിട്ടു കൊടുക്കാവുന്നതാണ്. അതിനുശേഷം ഇത് നല്ല രീതിയിൽ ഒടച്ചെടുത്തു മിക്സ് ചെയ്യേണ്ടതാണ്. ഇത് എത്രയൊക്കെ അളവിൽ വേണമെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. ഇനി അടുത്തതായി നമ്മൾ ഇതിലേക്ക് ചേർക്കേണ്ടത് ശർക്കര ആണ്. അതും ഇതിലേക്ക് പൊടിച്ചു ചേർക്കേണ്ടതാണ്. ഇനി ഇവ മൂന്നും കൂടി നല്ല രീതിയിൽ മിക്സ് ചെയ്യുക. ഇനിയും നമ്മൾ ഇതിലേക്ക് പല ഘടകങ്ങൾ ചേർക്കേണ്ടതുണ്ട്. അത് എന്തൊക്കെയാണെന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Today we show you a wonderful homemade organic manure. It is a fertilizer that we can use for our home plants as well as all vegetables like peas dolls. For that, we first need a three-day old porridge water. We’re going to prepare this fertilizer by souring the rice water. Another factor we need is the peanut. We can give half a kilo of peanut butter to the water. Then it should be finely broken and mixed. The video tells you exactly how much it should be. Next, we have to add sugar to it. It should also be added to it. Now mix all three well. We still have to add many elements to this. You should watch this video in full to see what it is.

Leave a Comment

Your email address will not be published. Required fields are marked *