മുഖക്കുരുവും മുഖത്തെ കറുത്ത പാടുകളും ഇനി പ്രകൃതിദത്തമായ രീതിയിൽ നീക്കം ചെയ്യാം.

നിരവധി സുഹൃത്തുക്കളുടെ പ്രശ്നമാണ് ആണ് മുഖത്തുണ്ടാകുന്ന കുരു പൊട്ടിച്ചശേഷം അവിടെയുണ്ടാകുന്ന പാടുകളും അതുപോലെതന്നെ കുഴികളും. അതിനായി ട്ടുള്ള അല്ലെങ്കിൽ അത് മാറാൻ ആയിട്ടുള്ള ഒരുപാട് ടിപ്സുകൾ ചെയ്തു മടുത്തുള്ള ആൾകാർക്ക് വേണ്ടിയുളള വളരെ ഗുണപ്രദമായ മാർഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

അതുപോലെതന്നെ വരണ്ട ചർമം ഉള്ള ആളുകൾക്കും ഉള്ള പരിഹാരവും ഇതിൽ പറഞ്ഞു വരുന്നുണ്ട്. ഇതിനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ശുദ്ധമായ തേനാണ്. ചെറിയ തേനോ വലിയ തേനോ ഏത് വേണമെങ്കിൽ നമുക്ക് എടുക്കാവുന്നതാണ്. അതിനുശേഷം നമുക്ക് വേണ്ടത് ചെറുനാരങ്ങ നീരാണ്. ചെറുനാരങ്ങാനീര് അലർജിയുള്ള ആളുകൾക്ക് അത് ഒഴിവാക്കാവുന്നതാണ്.

അടുത്തതായി നമ്മൾ ഇതിലേക്ക് ചേർക്കേണ്ടത് ഒലിവോയിൽ ആണ്. ഇത് എല്ലാ സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങാൻ കിട്ടുന്നതാണ്. ഇനി മുഖം വെളുക്കാനുള്ള ഈ മിശ്രിതം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Many friends are in trouble with the scars that break the face and the pits. Today’s video tells you the most beneficial ways for people who are tied to it or have changed it. It also provides solutions for people with dry skin. For this, we need pure honey first. We can take any small honey or big honey. After that, we need lemon juice. People with lemon juice allergies can avoid it.Next, we’ll add to it in Olivo. It’s available for purchase from every supermarket. Now you should watch this video to see how this face whitening mixture is prepared.

Leave A Reply

Your email address will not be published.