50,000 മുതൽ 10 ലക്ഷം വരെ പേഴ്സണൽ ലോൺ ഈട് ഇല്ലാതെ/തൽക്ഷണ പേഴ്സണൽ ലോൺ നേടൂ
ഞാനിവിടെ പറയാനായിട്ട് പോകുന്നത് നമുക്കെല്ലാവർക്കും അറിയാം പല ആളുകളും സാമ്പത്തികമായിട്ടുള്ള പ്രതിസന്ധി എല്ലാം നമുക്ക് അനുഭവപ്പെടാറുണ്ട് സൗകര്യങ്ങൾ നമ്മൾ പലപ്പോഴും നമുക്ക് വേണ്ടപ്പെട്ട ആളുകളോട് നമ്മൾ പണം കടം ചോദിക്കാറുണ്ട് ഒരുപക്ഷേ നമുക്ക് കൂട്ടുകാരായിരിക്കാം …