കൊമ്പൻ ചെല്ലിയെയും വാഴ പുഴുവിനെയും തുരത്തി ഓടിക്കാം

നമ്മുടെ വീട്ടിലുള്ള വാഴയ്ക്കും അതുപോലെ തെങ്ങിനും കൂടുതൽ ആളുകൾ പറയുന്ന ഒരു പ്രശ്നമാണ് തെങ്ങിൽ ഉണ്ടാകുന്ന കൊമ്പൻചെല്ലി. കൊമ്പൻചെല്ലി ഒരു തെങ്ങിൽ വന്നിട്ടുണ്ടെങ്കിൽ ആ തെങ്ങ് കൊണ്ട് മാത്രമേ അത് പോവുള്ളൂ. അതുപോലെതന്നെയാണ് വാഴയിൽ വരുന്ന വാഴ പുഴു. ഇതിനെ തണ്ടുതുരപ്പൻ എന്നും പേര് വിളിക്കാറുണ്ട്. വാഴ പുഴു വന്നു കഴിഞ്ഞാലും ഈ വാഴ മുഴുവനായി നശിപ്പിക്കുന്നതാണ്.

ഈ കൊമ്പൻചെല്ലിയും അതുപോലെ വാഴ പുഴുവിനെയും എങ്ങനെ അകറ്റാം എന്നതിനെ കുറിച്ചുള്ള നല്ല മാർഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞിരുന്നത്. വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു നല്ല എഫക്ടീവ് ആയ ടിപ്പാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് ചെയ്തു കാണിച്ചുതരുന്നത്. കൊമ്പൻചെല്ലിയെ അകറ്റാൻ തെങ്ങ് വളർന്നു വരുന്ന സമയത്ത് തന്നെ നമ്മൾ ഇത് ചെയ്യേണ്ടതാണ്. എന്താണ് ഇവയെ തുരത്താനുള്ള മാർഗ്ഗം എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

The hornofthet is a problem that most people say about banana as well as coconut in our household. If the chelli has come to a coconut, it will only go with that coconut. The same is true of the banana worm. It is also called Tanduthurappan. Even after the banana worm is over, it will be destroyed completely. In today’s video, we have been told you good ways to get rid of this chelli as well as the banana worm. Today’s video shows you a good home made tip. We should do this while the coconut grows to keep the hornaway away. You should watch this video full to see what is the way to get rid of them.

Leave A Reply

Your email address will not be published.