തുമ്മൽ രോഗം ഇനി വേരോടെ പിഴുതെറിയാൻ

അടുപ്പിച്ച് തുമ്മൽ ഉണ്ടാകുന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. ചില ആളുകൾ പറയുന്നത് കേൾക്കാം രാവിലെ എഴുന്നേറ്റ് ഉടൻതന്നെ ഒരു പതിനഞ്ച് തുമ്മൽ കഴിഞ്ഞിട്ടാണ് ഒരു ദിവസം നമ്മൾ ആരംഭിക്കുന്നത് എന്ന്. അതുപോലെതന്നെ മറ്റുചിലർ പറയുന്നതാണ് കുളി കഴിഞ്ഞു വന്ന ഉടൻ തന്നെ ഒരു പത്ത് പതിനഞ്ച് തുമ്മൽ തുമുന്നു. ഇങ്ങനെയൊക്കെ ഉള്ള പ്രശ്നങ്ങൾ നമ്മുടെ ശരീരത്തിന് വളരെ ദോഷകരമായി ആണ് ബാധിക്കുന്നത്. കാരണം തുമ്മൽ പഴകി കഴിഞ്ഞാൽ അത് ആസ്ത്മ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതിനു വേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന വളരെ എഫക്ടീവ് ആയ മൂന്നുമാർഗ്ഗങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

ഈ വീഡിയോയിൽ കാണിക്കുന്ന മൂന്ന് ടിപ്പുകളും ഇത്തരത്തിലുള്ള തുമ്മൽ അനുഭവിക്കുന്നവർ തീർച്ചയായും ചെയ്യേണ്ടതാണ്. ഇതിൽ ഒന്നുപോലും ഒഴിവാക്കാൻ പാടുള്ളതല്ല. ആദ്യത്തെ ടിപ്പിന് ആയി നമുക്ക് വേണ്ടത് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ആണ്. ഇനി എങ്ങനെയാണ് തുമ്മൽ മാറ്റുന്നതിനുള്ള ഈ ടിപ്പുകൾ തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

It’s very difficult to sneeze close. Some people say that we start one day after a fifteen sneeze after getting up in the morning. Others say that as soon as the bath is over, a ten-fifteen sneezes. These problems are very harmful to our body. Because when the sneezing is old, it causes problems like asthma. Today’s video tells you about three very effective ways we can do it at home. All three tips shown in this video are definitely what those who experience this kind of sneezing should do. None of these should be avoided. For the first tip, we need a teaspoon of turmeric powder. Now you should watch this video full to see how to prepare these sneezing tips.

Leave A Reply

Your email address will not be published.