വളരെ നല്ല ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒരു സിറപ്പ് തയ്യാറാക്കാം

വീട്ടിൽ വരുന്ന അതിഥികളെ സന്തോഷിപ്പിക്കാൻ ഒരു കിടിലൻ മിക്സഡ് സിറപ്പാണ് നമ്മൾ ഇന്ന് തയ്യാറാക്കാൻ പോകുന്നത്. ഇതിൻറെ പ്രത്യേകത ഇതിൽനിന്ന് ഒരു സ്പൂൺ സിറപ്പ് നമ്മൾ ഗ്ലാസിന് അകത്ത് ഒഴിച്ചിട്ട് അതിൽ അല്പം വെള്ളം കൂടി ചേർത്ത് കഴിഞ്ഞാൽ വളരെ നല്ല സ്പെഷ്യൽ ആയ ഒരു ഡ്രിങ്ക് ആണ് തയ്യാറാവുന്നത്. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് കണ്ടു നോക്കാം. അതിനായി നമുക്ക് ആവശ്യമായി വരുന്നത് ആദ്യം തന്നെ പുതിനയുടെ ഇലയാണ്. ഇതിൻറെ അളവ് കൂടിയാലും കുഴപ്പമില്ല പക്ഷേ ഒരിക്കലും കുറഞ്ഞു പോകരുത്.

ഇത് നല്ലതുപോലെ കഴുകിയതിനുശേഷം ഒരു മിക്സിയുടെ ജാറിൽ ഇട്ട് കൊടുക്കേണ്ടതാണ്. ഇനി ഇത് നല്ലരീതിയിൽ അരച്ചെടുക്കേണ്ടതാണ്. അരച്ചെടുത്തതിനു ശേഷം ഒരു അരിപ്പയുടെ സഹായത്തോട് കൂടി നമുക്ക് ഇത് അരിച്ചെടുക്കാവുന്നതാണ്. ഇനി ഇത് നമുക്ക് മാറ്റി വെക്കാം. അതിനുശേഷം ഒരു പാത്രത്തിലേക്ക് പഞ്ചസാര ഇട്ട് അതിനുശേഷം ഇതിലേക്ക് വെള്ളം കൂടി ചേർത്ത് നല്ലതുപോലെ ചൂടാക്കി എടുക്കേണ്ടതാണ്. ഇനി എങ്ങനെയാണ് ഈ സിറപ്പ് തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Today we are going to prepare a cool mixed syrup to please our guests. The special thing is that we pour a spoon ful of syrup into the glass and add a little water to it and get ready for a very special drink. Let’s see how it is prepared. What we need is the mint leaves first. It’s okay with the amount of it, but never lose. After washing it thoroughly, put it in a mixer jar. Now it should be grinded well. After filtering, we can filter it with the help of a filter. Now we can put this aside. Then add sugar to a bowl and add water to it and heat it well. You should watch this video in full to see how this syrup is being prepared

Leave A Reply

Your email address will not be published.