ചുമയും കഫക്കെട്ടും തൊണ്ടവേദനയും ഇനി ഇവ ഒരിക്കലും നമുക്ക് ഉണ്ടാകില്ല

ചുമയും കഫക്കെട്ടും അതുപോലെ തൊണ്ടവേദനയും തുടങ്ങിയ അസുഖങ്ങൾ ഉള്ളവർക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ചില മാർഗങ്ങളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ഒന്നാമത്തെ ടിപ്പ് നമുക്ക് നോക്കാം. നമുക്ക് ഇതിനായി ആദ്യം തന്നെ ആവശ്യമായി വരുന്നത് രണ്ട് ഗ്ലാസ് വെള്ളം ആണ്. ഇനി നമുക്ക് വേണ്ടത് വെറ്റില ആണ്. വെറ്റില നമുക്ക് പെട്ടി കടകളിലും മറ്റും വാങ്ങാനായി കിട്ടുന്നതാണ്. വെറ്റില വളരെ ഔഷധഗുണമുള്ള സാധനമാണ്. കുട്ടികളുടെ വിര ശല്യം മാറുന്നതിന് ഒക്കെയായി വെറ്റില തിളപ്പിച്ചവെള്ളം കൊടുക്കാറുണ്ട്.

ഒരു വ്യക്തിയാണ് രണ്ട് ഗ്ലാസ് വെള്ളത്തിന് നമ്മൾ എടുത്തിരിക്കുന്നത്. രണ്ട് ദിവസത്തേക്ക് ഉള്ള മരുന്നാണ് ഇവിടെ തയ്യാറാക്കാൻ പോകുന്നത്. വെറ്റിലയുടെ ഞെരിപ്പ് കളഞ്ഞതിനു ശേഷം ചെറിയ കഷണങ്ങളാക്കി നുറുക്കി ഇവ വെള്ളത്തിൽ ഇടേണ്ടതാണ്. ഈ വൈറ്റില കൊണ്ടുള്ള മരുന്ന് വളരെ എഫക്ടീവ് ആയതാണ്. അതുപോലെതന്നെ യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാത്തതാണ്. ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനും അതുപോലെ ചുമയും കഫക്കെട്ട് മാറ്റാനുള്ള മറ്റുള്ള മാർഗങ്ങളെക്കുറിച്ച് അറിയുന്നതിനായും നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Today’s video tells you about some homemade options for people with cough, phlegm, as well as sore throat. Let’s see the first tip. We need two glasses of water first. Now we need betel. We get betel boxes in stores and so on. Betel is a very medicinal product. Betel boiled water is given to help children get rid of worms. We’ve taken two glasses of water from a person. The medicine is going to be prepared for two days. After the betel leaves are squeezed, they should be cut into small pieces and put in the water. This white-colored medicine is very effective. Similarly, it has no side effects. Now you should watch this video full to know how it is prepared as well as other ways to remove cough and cough.

Leave A Reply

Your email address will not be published.