ചുണ്ടിന് ചുവപ്പ് കളർ കൂട്ടാനും അതുപോലെ വിള്ളൽ മാറ്റാനും ഇതു മതി

ചുണ്ടുകൾ വിണ്ടുകീറുന്നതിന് അതുപോലെ ചുണ്ടുകൾക്ക് നല്ല മനോഹരമായ കളർ ലഭിക്കുന്നതിന് വേണ്ടിയിട്ടുള്ള പ്രകൃതിദത്തമായ രീതിയിൽ ഉള്ള ഒരു നല്ല ടിപ്പ് ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി കാണിച്ചുതരുന്നത്. സിഗരറ്റ് വലിച്ച് ചുണ്ടുകൾ കറുത്തുപോയ ആളുകളാണ് നിങ്ങളെങ്കിൽ ഈ വീഡിയോ കണ്ട ശേഷം നിങ്ങൾ ഇതുപോലെ തന്നെ തയ്യാറാക്കി നോക്കുക. വളരെ പെട്ടെന്നുള്ള നല്ലൊരു റിസൾട്ട് ആയിരിക്കും നിങ്ങൾക്ക് കിട്ടുന്നത്. അതിനായി നമുക്ക് ആദ്യം തന്നെ ആവശ്യമായി വരുന്നത് ബീട്രൂട്ട് ആണ്.

ബീറ്റ്റൂട്ട് ഉപയോഗിച്ചുള്ള ഒരുപാട് ടിപ്പുകൾ നിങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ ഇവിടെ വളരെ വ്യത്യസ്തമായ രീതിയിലുള്ള ഒരു ടിപ്പ് ആണ് നിങ്ങൾക്ക് പറഞ്ഞു തരുന്നത്. ബീറ്റ്റൂട്ട് എടുത്ത ശേഷം അതിൻറെ തൊലി നല്ലരീതിയിൽ കളയേണ്ടതാണ്. അതിനുശേഷം ഇത് ചെറിയ പീസുകളായി കട്ട് ചെയ്ത് എടുക്കേണ്ടതാണ്. ഇനി ഇത് മിക്സിയുടെ ജാർ ഇട്ട് നല്ലതുപോലെ അരച്ചെടുകേണ്ടതാണ്. ഇനി എങ്ങനെയാണ് ചുണ്ടിന് നിറം വർദ്ധിക്കാൻ സഹായിക്കുന്ന ഈ മിശ്രിതം തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Today’s video shows you a natural tip that is natural to tear your lips as well as a nice color for your lips. If you are a person who smokes a cigarette and blackens your lips, then you can prepare it after watching this video. You’ll get a good result in a quick time. We need beatrut first. You must have seen a lot of tips with beetroot. But here’s a very different tip that tells you. After taking the beetroot, the skin should be thoroughly removed. After that, it should be cut into small pieces. Now, put the jar of the mixer and grind it well. Now you should watch this video to see how this mixture is made to help your lips to increase color.

Leave A Reply

Your email address will not be published.