ഹൃദയത്തിലെ ബ്ലോക്ക് മാറുമോ ഇഞ്ചിയും നാരങ്ങാതൊലിയും തിളപ്പിച്ച് വെള്ളം കുടിച്ചാൽ? എന്ത് സംഭവിക്കും ?

നാരങ്ങയുടെ തോട് ചെറിയ രീതിയിൽ അരിഞ്ഞതും ഇഞ്ചി ചതച്ചതും എല്ലാം കൂടി നമ്മൾ ഒരു ഗ്ലാസ് വെള്ളത്തിൽ എടുത്തിട്ട് അത് തിളപ്പിച്ച് അത് തണുത്തതിനുശേഷം നമ്മൾ കുടിച്ച് കഴിഞ്ഞാൽ ദിവസവും രാവിലെ വെറും വയറ്റിൽ പതിവായിട്ട് കുടിച്ചു കഴിഞ്ഞാൽ ഹൃദയത്തിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ മാറും എന്നാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ കൂടുതൽ പ്രചരിക്കുന്ന ഒറ്റമൂലി കൂട്ട് ഫേസ്ബുക്കിലും വാട്സാപ്പിലും ഇതുപോലെയുള്ള ഒറ്റമൂലികൾ ധാരാളമായി തന്നെ കാണാറുണ്ട് ചില ആളുകളും പല ഇത്തരത്തിലുള്ള മെസ്സേജുകൾ എനിക്ക് ഫോർവേഡ് ചെയ്തത് നല്ലതാണോ എന്ന് ചോദിക്കും എനിക്ക് ഇതിന്റെ ബാക്ക്ഗ്രൗണ്ടിനെ പറ്റി അറിയാത്തത് കാരണമുണ്ട് എനിക്ക് ഇത് അറിയുകയില്ല എന്ന് തന്നെയാണ് ഞാൻ പറയാറുള്ളത്.

മൂന്നുനാലു മാസത്തിനു ശേഷം എനിക്ക് ഒരുപാട് ഫോൺ കോളുകൾ വരികയുണ്ടായി എല്ലാവരും പറഞ്ഞത് ഒരേ ഒരു കാര്യം മാത്രമാണ് ആയിട്ടുള്ള വേദന ഭയങ്കരമായി തന്നെ ഓക്കാനം അനുഭവപ്പെടുന്നുണ്ട് ആസിഡിറ്റി ഉണ്ടോ എന്താണ് ഇതിന്റെ ബാഗ്രൗണ്ട് എന്ന് ഞാൻ മറ്റുള്ള ആളുകളോട് ചോദിച്ചപ്പോഴേക്കും എല്ലാവരും തന്നെ പറഞ്ഞത് ഹൃദയത്തിലും ബ്ലോക്കുകൾ അലിയിച്ചു കളയാനുള്ള നാരങ്ങയും ഇഞ്ചിയും ഉള്ള കോമ്പിനേഷൻസ് കുടിച്ചുകൊണ്ടിരിക്കുകയാണ് ഇങ്ങനെ കുടിച്ചു കഴിഞ്ഞാൽ വയറുവേദന വരുമോ എന്നറിയാൻ വേണ്ടിയിട്ട് ഞാൻ ഇതിൻറെ പിറകെ കുറച്ചു ദൂരം യാത്ര ചെയ്തു നോക്കി എട്ടു മാസങ്ങൾക്കു മുമ്പ് ഒരു തമിഴ് യൂട്യൂബ് ചാനലിൽ വന്ന അമ്മ അവരുടെ ഒരു പാത്രത്തിൽ വച്ച് ഉണ്ടാക്കുന്ന ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.