ഈ 3എണ്ണം മതി എല്ലുകളിൽ ശബ്ദം പൊടിയൽ തേയ്മാനം വരാതിരിക്കാൻ എല്ലുകൾക്ക് ഇരുമ്പ് ശക്തി

ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് തേയ്മാനം കുറിച്ച് അണ് എല്ല് തേയ്മാനം ഇപ്പോൾ വളരെയധികം ആളുകൾ ഒപിയിൽ വന്ന് പറയും എനിക്ക് തേയ്മാനമാണ് അല്ലെങ്കിൽ എനിക്ക് മുട്ട് തേയ്മാനം ഉണ്ട് എന്ന് എന്താണ് ചെയ്യാൻ സാധിക്കുക ഇതെങ്ങനെയാണ് എനിക്ക് വന്നത് തേയ്മാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എല്ലിൻ്റെ സാന്ദ്രത കുറയുക എന്നുള്ളതാണ് അല്ലെങ്കിൽ തേയ്മാനം സന്ധിയിൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അത് തേഞ്ഞുപോയി ജോയിന്റുകൾ നശിച്ചു ഈ രണ്ടു കാരണങ്ങളെ ക്രോഡീകരിച്ചാണ് നമ്മൾ തേയ്മാനം എന്ന ജനറൽ ആയിട്ട് പറയുന്നത് ഇംഗ്ലീഷ് ഇത് രണ്ടു കാര്യമായിട്ട് എടുക്കും.

ഒന്ന് എല്ലിൻ്റെ സാന്ദ്രത കുറയുക രണ്ടാമതായി തേയ്മാനം ജോയിൻറ് ഡാമേജ് മിക ആളുകളും നമ്മുടെ ഭാഗത്തേക്ക് വരുന്ന മുട്ട വേദനയും നടുവേദനയും ശരീര വേദന സ്റ്റെപ് കയറാനുള്ള ബുദ്ധിമുട്ട് ഇങ്ങനെ പല തരത്തിലുള്ള കമ്പ്ലൈന്റ് ആയിട്ടാണ് നല്ല ശതമാനം ആളുകളും എനിക്ക് തേയ്മാനമാണ് എന്ന് പറഞ്ഞു വരുന്ന ആളുകളുമുണ്ട് പറഞ്ഞപോലെ ശരീര സാന്ദ്രത കുറഞ്ഞ വരുന്ന തേയ്മാനമാണ് എങ്കിൽ കൂടുതലായിട്ടും ഇത് പ്രായമേറിയ ആളുകളിലാണ് കാണപ്പെടുന്നത് Menopos കഴിഞ്ഞ സ്ത്രീകളിലും അതുപോലെതന്നെ 50 വയസ്സ് കഴിഞ്ഞ പുരുഷന്മാരിലും ആണ് ഇത് കൂടുതലായിട്ടും കാണപ്പെടുന്ന ഇനി ഇത് എന്തുകൊണ്ടാണ് വരുന്നത് എന്ന് വെച്ചാൽ ഒന്ന് നമ്മുടെ ഹോർമോണിൽ പ്രൊട്ടക്ഷൻ Menoposinu ശേഷം നഷ്ടപ്പെടുന്നു സ്ത്രീകളിൽ പുരുഷന്മാർക്ക് എങ്കിലും പലതരത്തിലുള്ള ഹോർമോൺസ് changes നമ്മൾ പ്രായമാകുന്നത് കാരണം  ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക. https://youtu.be/xjGl2J2xKW8