പൊതുവെ സ്ത്രീകൾ പറയാറുണ്ട് സമയമാകാറായി വരാറായി എന്ന് എല്ലാം ബുദ്ധിമുട്ടുകളും തുടങ്ങാറായില്ലേ ബുദ്ധിമുട്ടാണ് meness ഉള്ള സമയത്ത് അല്ല നമുക്കൊന്ന് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല അത്രയ്ക്കും ടെൻഷൻ ഉള്ള ചില ആളുകൾക്ക് ആണെങ്കിൽ യാതൊരുവിധ ടെൻഷനും ഇല്ലാതെ കഴിഞ്ഞുപോകുന്ന ആളുകളുമുണ്ട് വേറെ ചില പ്രശ്നങ്ങൾ ഒന്നും ഉണ്ടാവുകയില്ല ഒരു സംഭവമാണ് മാസം വരുന്ന ഒരു സംഭവമാണ് വേറെ ചില ആളുകൾക്ക് ആകട്ടെ ഈ പറഞ്ഞ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് അമിത മയി ഉണ്ടാകുന്ന വേദന പിന്നെ blooding meness ൻ്റെ ബന്ധപ്പെട്ടുള്ള ആയിട്ടുള്ള പലതരത്തിലുള്ള പ്രശ്നങ്ങളും ഹോർമോണിന്റെ പല തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട് കൃത്യമായിട്ട് അറിയാം എല്ലാവർക്കും ഇത് എല്ലാം മാസവും വരുന്നുണ്ട് തവണ മിസ്സായി കഴിഞ്ഞാൽ തരത്തിലുള്ള ടെൻഷൻ ഉണ്ടാകും അത് അയ്ത് നമ്മുടെ ഉള്ളിലുള്ള ഏതെങ്കിലും ഒരു പ്രൊസസിന് തടസ്സം വന്നിട്ടുണ്ട് എന്ന് തന്നെയാണ് മെൻസ് ഇല്ലാതിരിക്കുമ്പോൾ ഇവിടെ പറയാൻ പോകുന്നത്.
നമുക്കെല്ലാവർക്കും ഒരു എക്സ്പീരിയൻസ് ചെയ്യാൻ പറ്റുന്നതാണ് എങ്കിൽ പോലും എന്താണ് യഥാർത്ഥത്തിൽ mechanisam എന്ന് പറയുന്നത് എന്തെല്ലാം കാര്യങ്ങൾ കൊണ്ടാണ് ഇത് ശരീരത്തിൽ വരുന്നത് എന്തെല്ലാം ഗുണങ്ങൾ ആണ് നമ്മൾ ഇതുകൊണ്ട് നേടുന്നത് എന്നെ ഇതിനെക്കുറിച്ച് നമുക്ക് ഡിസ്കസ് ചെയ്യാം മെൻസസിനെ കുറിച്ച് പറയുകയാണെങ്കിൽ കൃത്യമായി സ്ത്രീകൾക്ക് എല്ലാ മാസവും പുറത്ത് വരുന്ന യോനിൽ കൂടി വരുന്ന രക്തം അണ് menstration പറയുന്നത് ആദരണീയ പത്ത് വയസ്സ് കഴിഞ്ഞാലാണ് ഇത് കാണപ്പെടുന്നത് പ്രായപൂർത്തിയായി എന്ന് പറയും ഇത് വന്നു കഴിഞ്ഞാൽ ഇതിൻ്റ അർഥം എന്താണ് നമ്മുടെ ഉള്ളിലുള്ള അവയവങ്ങൾ ഒരു ഒരു കുഞ്ഞിനെ രക്ഷിക്കാനായി പാകം ആയി തുടങ്ങി ലക്ഷണങ്ങളാണ് എന്ന് അണ് എന്നതാണ് മെൻസസ് തെറ്റി കഴിഞ്ഞാൽ നമ്മൾ ടെൻഷൻ അടിക്കേണ്ട കാര്യങ്ങൾ ഇതിനകത്ത് ഉണ്ട് ഇതിനെക്കുറിച്ച് കൂടുതലായി വീഡിയോ മുഴുവനായി കാണുക.