ഞാനിവിടെ പറയാനായി ഹൃദയാഘാതം കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജീവൻ എടുക്കുന്ന ഒരു രോഗത്തെക്കുറിച്ചാണ് പക്ഷഘാതം അല്ലെങ്കിൽ സ്റ്റോക്ക് എന്നാണ് അതിന് പറയുക തരത്തിലുണ്ടാവാം തലച്ചോറിൽ ഉള്ള രക്തക്കുഴലുകൾ പൊട്ടിയിട്ട് കാരണം ഉണ്ടാകാം രക്ത കുഴലുകൾ അടഞ്ഞിട്ട് സ്റ്റോക്ക് വരുന്നതിനു കാരണമാകാം ഇതിൽ തന്നെ ഏറ്റവും കൂടുതലായി വരുന്നത് തലച്ചോറിലെ രക്ത കുഴലുകൾ അടഞ്ഞിട്ട് വരുന്നത് അണ് ഇസ്ക്‌മിക്ക് സ്ട്രോക്ക് എന്നാണ് ഇതിന് പറയുക ഇതിന്റെ ഏറ്റവും വലിയ പ്രശ്നം എന്താണെന്ന് വച്ചാൽ സ്ട്രോക്ക് ഉണ്ടായിക്കഴിഞ്ഞാൽ ഇത് ഒരു മിനിറ്റിൽ 36 ദശ നശിച്ചു കൊണ്ടേയിരിക്കും തലച്ചോറിന്റെ പ്രവർത്തനം ഒരുതവണ നശിച്ചു കഴിഞ്ഞാൽ ഇത് നമുക്ക് വീണ്ടെടുക്കാനായി സാധിക്കുന്നില്ല ഇത് നമുക്ക് പെട്ടെന്ന് തന്നെ ഇല്ലാതെയാക്കണം ഇതിനു പല തരത്തിൽ ഉള്ള മെഡിക്കൽ ചികിത്സാരീതികൾ ഉണ്ട്.
24 മണിക്കൂറും ഇതിനുള്ള ചികിത്സകൾ അവൈലബിൾ ആയിട്ടുള്ള ഹോസ്പിറ്റകളുടെ പേരാണ് അതുകൊണ്ടാണ് സ്റ്റോക്ക് ready ഹോസ്പിറ്റലിലേക്ക് എത്തണമെന്ന് ഞാൻ ഇവിടെ പറയാൻ കാരണം എന്താണെന്ന് വെച്ച് കഴിഞ്ഞാൽ അതിനെ ഇതിനുള്ള ചികത്സ രീതികൾ എന്തെല്ലാമാണ് എന്ന് അറിയണം സ്ട്രോക്ക് ഉണ്ടായാൽ അല്ലെങ്കിൽ ഒരു പക്ഷാഘാതം ഉണ്ടായാൽ അത് നമുക്ക് എങ്ങനെ തിരിച്ചറിയാം അതിനുള്ള ഒരു ഒരു സൂത്രമാണ് ഫാസ്റ്റ് എന്ന് പറയുന്നത് ഇത് എഫ് എന്ന് പറയുന്നത് ഫെയ്സ് മുഖം ഒരു ഭാഗത്ത് കൂടുക അല്ലെങ്കിൽ ചുണ്ട് ഒരുഭാഗത്ത് വലിഞ്ഞു നിൽക്കുക രണ്ടാമതായി കൈകൾ കാലുകൾ തളർന്നുപോവുക ഇത് താൽക്കാലിക മായിട്ടുള്ള തളർച്ച ആയിരിക്കാം പതുക്കെ പതുക്കെ എല്ലുകളിൽ നിന്ന് തുടങ്ങി പിന്നെ പുതിയ സ്പീഡിൽ കൈ മുഴുവനായി അനക്കാൻ സാധിക്കാത്ത അവസ്ഥ അല്ലെങ്കിൽ നടക്കാനായി സാധിക്കാത്ത അവസ്ഥ അല്ലെങ്കിൽ തല ചുറ്റുന്നത് പോലെയുള്ള ഒരു അവസ്ഥ അല്ലെങ്കിൽ എഴുന്നേറ്റു നിൽക്കാൻ പോലും സാധിക്കാത്ത ഒരു അവസ്ഥ മൂന്നാമതായി എസ് എന്ന് പറഞ്ഞാൽ സ്പീച്ച് സംസാരം ഇടറുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.