ഞാനിവിടെ പറയാനായി പോകുന്നത് വെജിനിസ് എന്ന് അസുഖത്തെക്കുറിച്ചാണ് ഒരുപാട് ആളുകൾക്ക് ഇതൊരു അസുഖമാണ് എന്ന് പോലും അറിയുന്നില്ല 200 സ്ത്രീകളെ എടുക്കുകയാണ് എങ്കിൽ ഈ അസുഖം ഉണ്ട് എന്നുള്ളതാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത് എന്നാൽ അതിൽ 10 30% ആളുകൾ മാത്രമാണ് ചികിത്സ തേടുന്നത് ബാക്കിയുള്ള കാര്യങ്ങളൊന്നും ആരോടും പറയാതെ വീട്ടുകാരോട് പോലും പറയാതെ മടിച്ച് പറയാതെ ഇരിക്കുകയാണ് എപ്പോഴാണ് ഒരു സ്ത്രീക്ക് ഈ രോഗം ഉണ്ട് എന്ന് മനസ്സിലാക്കുക അല്ലെങ്കിൽ എപ്പോഴാണ് ഒരു പുരുഷനെ എന്റെ ഭാര്യക്ക് ഈ അസുഖം ഉണ്ട് എന്ന് മനസ്സിലാക്കുക എന്ന് വെച്ചാൽ ആദ്യത്തെ സെക്സ് ഏർപ്പെടുന്ന സമയത്ത് സ്ത്രീ കാണിക്കുന്നത് ദേഷ്യം പരവേശം പേടി വെപ്രാളം ഇങ്ങനെയെല്ലാം കാണിക്കുമ്പോഴാണ് എന്തുകൊണ്ടാണ് സ്ത്രീകൾ കാണിക്കുന്നത് എന്ന് വെച്ചാൽ അവരുടെ ഉള്ളിന്റെ ഉള്ളിലുള്ള ചിലപ്പോൾ ബോധ മനസ്സിലായിരിക്കണമെന്നില്ല.
അബോധം ആയിട്ടുള്ള മനസ്സിലായിരിക്കും എന്തോ ഒരു പേടി കുടുങ്ങി പോവുക എങ്ങനെയാണ് ഇത് കുടുങ്ങിപ്പോയത് എന്നറിയുന്നില്ല എന്തെങ്കിലും സെക്സ് നിർദ്ദേശങ്ങൾ കൊടുക്കുന്ന സമയത്ത് ശരിയായിട്ടില്ല ഇതിനെക്കുറിച്ച് നമ്മുടെ നാട്ടിൽ പഠിപ്പിക്കുന്നത് കല്യാണത്തിന്റെ അന്ന് അല്ലെങ്കിൽ ആദ്യരാത്രി കുട്ടിയെ മണിയറയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് ഒരു മിനിറ്റിനുള്ളിൽ ചിലപ്പോൾ പറഞ്ഞു കൊടുക്കുന്ന ചില കാര്യങ്ങളാണ് സെക്സ് നിർദ്ദേശങ്ങൾ നമ്മുടെ നാട്ടിൽ ഇത്തരത്തിൽ ചുരുക്കത്തിൽ പറഞ്ഞു കൊടുക്കുമ്പോൾ സ്ത്രീകളിൽ ഉണ്ടാകുന്ന ഒരു ഭയം കാരണമാണ് ഈ രോഗം വരുന്നത് ഇത് അല്ലാതെ ഈ രോഗം വരുന്നതിന് പലതരത്തിലുള്ള കാരണങ്ങളുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.