സോഫ്റ്റ് ആകും നിറം വെക്കും,സ്കിന്നിലെ ചുളിവുകൾ മാറും,ഉണങ്ങി വരണ്ട ചർമം തിളങ്ങും ഇങ്ങനെ ചെയ്താൽ

നമ്മുടെ ശരീരത്തിലുള്ള ഡ്രൈനെസ്സ് നമുക്ക് തന്നെ ഫീൽ ചെയ്യുന്ന ഒരു സംഗതിയുണ്ട് ചിലപ്പോൾ നമ്മുടെ സ്കിന്നിൽ ഡ്രൈ ആകുന്ന ഒരു കണ്ടീഷൻ കാണാറുണ്ട് ഇങ്ങനെയല്ലേ കാണുമ്പോൾ നമ്മൾ എന്താണ് ചെയ്യുന്നത് എപ്പോഴും എന്തെങ്കിലും വാക്സിലിൻ അല്ലെങ്കിൽ മോയിസ് റേസിംഗ് തേച്ചുകൊണ്ടോ അങ്ങനെ പോകുന്ന രീതിയിൽ നമ്മൾ കാണാറുണ്ട് നമുക്ക് തന്നെ തോന്നാറുണ്ട് ശരിയാണല്ലോ കൈ ഭയങ്കരമായിട്ട് ഡ്രൈ യാണല്ലോ കാലു ഭയങ്കരമായിട്ട് ഡ്രൈയാണല്ലോ കുളി കഴിഞ്ഞാൽ കൂടുതൽ ഡ്രൈ ആകുന്ന കാര്യങ്ങൾ കാണാറുണ്ട് ചില ആളുകളാണെങ്കിൽ മുടി എല്ലാം നല്ലതുപോലെ ഡ്രൈ ആകുന്ന ഒരു കണ്ടീഷൻ കാണാറുണ്ട് ചില ആളുകളുടെ എപ്പോഴും കണ്ണ് എപ്പോഴും ഡ്രൈ ആണ് അവരെപ്പോഴും കണ്ട് ഇങ്ങനെ അടച്ചു കൊണ്ടിരിക്കുന്ന രീതി വരും അല്ലെങ്കിൽ ഒരു ഡ്രോപ്പ് ഇടയ്ക്കിടയ്ക്ക് വീഴ്ത്തേണ്ട ഒരവസ്ഥ വരും കണ്ണ് ഡ്രൈ ആവുന്ന രീതി ചില ആളുകളിലാണ്.

എങ്കിൽ വായ ഡ്രൈ ആവുന്ന രീതി നമുക്കിപ്പോഴും ഉണങ്ങി പോകുന്ന ഒരു രീതി അതായത് നമ്മുടെ ശരീരമെപ്പോഴും എന്നാൽ നമ്മൾ ശരിയായി ഭക്ഷണം കഴിക്കുന്നുണ്ട് ശരിയായിട്ട് വെള്ളം കുടിക്കുന്നുണ്ട് എല്ലാ കാര്യങ്ങളും ഉണ്ട് ഇനി മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ നമ്മൾ ഡ്രൈനെസ്സ് എന്ന് പറയുന്നതിനും ചില കാര്യങ്ങളുണ്ട് നമ്മൾ കഴിക്കുന്നു എന്നതിലല്ല കാര്യം നമ്മൾ കഴിക്കുന്നത് ശരീരം വലിച്ചെടുക്കുന്നുണ്ടോ എന്നുള്ളതാണ് കാര്യം gut ഇഷ്യൂസ് ആണ് ഏറ്റവും കൂടുതലായിട്ട് ഡ്രൈ സ്കിന്നിന് വരുന്നത് സ്കിന്നിന് പ്രശ്നങ്ങൾ കൂടുതലായി സംഭവിക്കുന്നത് മൂന്ന് അവയവങ്ങളുമായി ബന്ധപ്പെട്ടിട്ടാണ് ഒന്നാമത് കുടൽ രണ്ടാമത് തൈറോയ്ഡ് മൂന്നാമത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.