ഈ ഇലയുടെ ഓയിൽ ഉപയോഗിച്ചപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല ഇപ്പോൾ എന്‍റെ മുടി കണ്ടോ

ജനങ്ങളിൽ വളരെ സർവസാധാരണമായി കാണുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ എന്നുള്ളത് ഇന്ന് ഞാനിവിടെ ചർച്ച ചെയ്യാനായി പോകുന്നത് മുടികൊഴിച്ചിൽ ഉള്ള കാരണങ്ങളും അതെങ്ങനെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കും എന്നതിനെക്കുറിച്ചും ആണ് രണ്ട് രീതിയിൽ മുടികൊഴിച്ചിൽ കാണാം പെട്ടെന്ന് ഉള്ള മുടി കൊഴിച്ചിൽ അല്ലെങ്കിൽ ക്രമേണ ആയിട്ട് വരുന്ന മുടി കൊഴിച്ചിൽ പെട്ടെന്ന് ഉണ്ടാകുന്ന മുടികൊഴിച്ച കാരണങ്ങൾ പറയുകയാണ് എങ്കിൽ കടുത്ത പനി അല്ലെങ്കിൽ സർജറിക്ക് ശേഷം അല്ലെങ്കിൽ പ്രസവത്തിനുശേഷം ഇതെല്ലാം കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷം പെട്ടെന്ന് ഉള്ള ഒരു മുടി കൊഴിച്ചിൽ കാണപ്പെടാറുണ്ട് അതേപോലെതന്നെ രക്തക്കുറവ് അതേപോലെ പ്രത്യേകിച്ച് ചില പോഷകങ്ങളുടെ കുറവ് ഹോർമോൺ തകരാറുകൾ പ്രത്യേകിച്ച് തൈറോയ്ഡ് ഹോർമോണിന്റെ തകരാറുകൾ മരുന്നുകളുടെ പാർശ്വഫലം മൂലം ഇതെല്ലാം കൊണ്ട് വളരെ പെട്ടെന്ന് തന്നെ മുടികൊഴിച്ചിൽ കാണപ്പെടാറുണ്ട്.

ജനിതകപരമായി ക്രമേണയായി വരുന്ന മുടികൊഴിച്ചിലിനെയാണ് ഏറ്റവും പറ്റേൺ ഹെയർ ലോസ് എന്നുപറയുന്നത് രണ്ടു തരത്തിലാണ് കാണപ്പെടുക സ്ത്രീകളിൽ ഒരുതരത്തിലും പുരുഷന്മാരിൽ ഒരു തരത്തിലും ആണ് കാണപ്പെടുക സ്ത്രീകളിൽ മുടിയുടെ കട്ടി കുറയുക നടുഭാഗം എടുക്കുമ്പോൾ അതിനുള്ള വീതി കൂടുക നെറ്റ് കയറുക ഇതെല്ലാം ആണ് ലക്ഷണങ്ങൾ ആയിട്ട് കാണാറുള്ളത് പുരുഷന്മാരിൽ പാറ്റേൺ ഹെയർ ലോസ് കഷണ്ടി എന്ന് പറയുന്ന സാധനമാണ് രണ്ട് സൈഡിലും നെറ്റ് കയറുക നെറുകയിൽ ഭാഗത്ത് കട്ടി കുറയുകഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/CRUuKlU6jsE