ധനം വർദ്ധിക്കാനായി നമ്മുടെ വീട്ടിലുള്ള ഉപ്പുപയോഗിച്ച് പലതരത്തിലുള്ള കാര്യങ്ങൾ ചെയ്യാനായി സാധിക്കും ദൃഷ്ടി ഒഴിയുന്നതിനായി ഉള്ളംകയിൽ ഉപ്പുവച്ച് ഉഴിഞ്ഞ് എടുക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട് ഐശ്വര്യം ഉണ്ടാക്കുവാനും കുടുംബ പ്രശ്നങ്ങൾ തീരുന്നതിനു വേണ്ടി ക്ഷേത്രങ്ങളിൽ ഉപ്പു വാങ്ങി കൊടുക്കാറുണ്ട് അതുപോലെ തന്നെ പാപങ്ങളെല്ലാം കഴുകി കളയുന്നതിനായി കടൽ വെള്ളത്തിൽ ദേഹം ശുദ്ധിയാക്കുന്നതും കണ്ടിട്ടുണ്ട് ഉപ്പിൽ ലക്ഷ്മി കടാക്ഷം വളരെ കൂടുതലാണ് മാത്രമല്ല ദുഷ്ട ശക്തികളെ ഇല്ലാതാക്കാൻ കഴിവുള്ള ഒരു വസ്തു കൂടിയാണ് ഉപ്പ് വീട്ടിലെ നെഗറ്റീവ് എനർജി ഇല്ലാതെയാക്കി ഐശ്വര്യം സമ്പത്തും വർധിക്കുന്നതിന് തൊഴിലിലും ബിസിനസിലും മുന്നേറുന്നതിനും വിട്ടുമാറാത്ത കടബാധ്യത ഉള്ളവർക്ക് കടബാധ്യത മാറുവാനും വീട്ടിൽ അവർക്ക് ചെയ്യാൻ സാധിക്കുന്ന ഒരു പരിഹാരം മാർഗമാണ് കല്ലുപ്പ് പരിഹാരം മാർഗമാണ് ഞാൻ ഇന്നീ വീഡിയോയിലൂടെ പരിചയപ്പെടുത്താനായി പോകുന്നത്.
കല്ല് ഉപ്പിലാണ് ലക്ഷ്മി കടാക്ഷം കൂടുതൽ ആയിട്ടും ഉള്ളത് കല്ലുപ്പ് മാത്രമാണ് ഈ ഒരു വഴിപാട് ആയിട്ട് ഉപയോഗിക്കാൻ പാടുകയുള്ളൂ ഉപ്പിന്റെ പൊടി ആരും ഉപയോഗിക്കരുത് ഒരു ബൗൾ നിറയെ കല്ലുപ്പ് എടുക്കുക നീ വലിയ ഗ്ലാസ് ബൗൾ ഇല്ലായെങ്കിൽ മൺ ചിരാത് ആണെങ്കിൽ അത് എടുക്കുക ഒരു കാരണവശാലും സ്റ്റീൽ പാത്രങ്ങൾ ഈ വഴിപാട് ചെയ്യുന്നതിനായിട്ട് ഉപയോഗിക്കരുത് ഇനി നമുക്ക് ആവശ്യമായിട്ടുള്ളത് ഗ്രാമ്പൂ കാണും ഗ്രാമ്പു എടുക്കുമ്പോൾ ഒടിഞ്ഞ ഗ്രാമ്പൂ എടുക്കരുത് അതുപോലെതന്നെ കേടുവന്നതും എടുക്കരുത് ഈ വഴിപാടിനായി ഏഴ് ഗ്രാമ്പു ആണ് ആവശ്യം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.