ഇങ്ങനെ ക്ഷേത്രത്തിൽ നിന്നും കിട്ടുന്ന പ്രസാദം വീട്ടിൽ കൊണ്ടുവന്നു ചെയ്‌താൽ സർവ്വൈശ്വര്യം ഫലം!!

മാനസികമായിട്ടുള്ള ബുദ്ധിമുട്ടും ചെറിയൊരു മനപ്രയാസവും അതുപോലെതന്നെ എന്ത് പ്രതിസന്ധി ഉണ്ടായാലും ആദ്യം കാണാനായി പോകുന്നത് ഇഷ്ടദേവന് അല്ലെങ്കിൽ ഇഷ്ട ദേവിയെ ആണ് നമുക്ക് എന്ത് തരത്തിലുള്ള വിഷമങ്ങൾ ഉണ്ടായാലും നമ്മൾ ആദ്യം തന്നെ ഓടി ചെല്ലുന്നത് ക്ഷേത്രത്തിലേക്കാണ് ചെന്ന് ഭഗവാനെ കണ്ട് നമ്മുടെ വിഷമങ്ങൾ എല്ലാം പറഞ്ഞു നമ്മുടെ കണ്ണുകൾ നിറഞ്ഞ നമ്മൾ അത് പറഞ്ഞു കഴിയുമ്പോൾ നമ്മുടെ എന്തെന്നില്ലാത്ത ഒരു സമാധാനവും സന്തോഷവും എല്ലാം ലഭിക്കാറുണ്ട് മിക്കവാറും ഒട്ടുമിക്ക ആളുകളും ക്ഷേത്രത്തിൽ പോകുന്ന ആളുകളാണ് എന്നാൽ പലർക്കും കൃത്യമായി അറിയാത്ത ഒരു കാര്യമാണ് ക്ഷേത്രത്തിൽ ഇന്നും നമ്മൾ പൂജകളും അർച്ചനയും എല്ലാം ചെയ്തു കിട്ടുന്ന പ്രസാദം എന്താണ് ചെയ്യേണ്ടത് എന്നുള്ളത് ഇതിനെക്കുറിച്ച് പല അഭിവ്യൂഹം ഇന്ന് നിലനിൽക്കുന്നുണ്ട് ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ട കാര്യം ഭഗവാൻ അർപ്പിക്കുന്ന അല്ലെങ്കിൽ ചാർത്തുന്ന കാര്യങ്ങളാണ് നമുക്ക് പ്രസാദമായി തരുന്നത്.

അർപ്പിച്ചു കഴിഞ്ഞാൽ ഇവയെല്ലാം നിർമ്മാല്യമാണ് അതുകൊണ്ട് അതുകൊണ്ടുതന്നെ ഇവ ക്ഷേത്രത്തിൽ സൂക്ഷിക്കുന്നത് ക്ഷേത്രത്തിൽ നിന്ന് പ്രസാദം വാങ്ങി നമ്മൾ ദേവനെ തൊഴുത് തിരിച്ചു നടക്കുകയാണ് ചെയ്യാറുള്ളത് ഇങ്ങനെ വാങ്ങിയ പ്രസാദം ഇവ ദേഹത്ത് ചാർത്തി ഇവ വീട്ടിലേക്ക് കൊണ്ടുവരേണ്ടത് ആണ് ചെയ്യേണ്ടത് എന്നിട്ട് ഈ പ്രസാദം ഏറ്റവും പവിത്രമായ സ്ഥലത്ത് അല്ലെങ്കിൽ വീടിനുള്ളിലെ പൂജ മുറിയിൽ ഇവ സൂക്ഷിച്ചു വയ്ക്കേണ്ടതാണ് കൂടാതെ ക്ഷേത്രത്തിൽ നിന്നും ലഭിച്ച പുഷ്പങ്ങൾ മറ്റും നമ്മുടെ വീട്ടിലെ വടക്ക് കിഴക്ക് മൂലയിൽ ഒരു കുഴിയെടുത്ത് അവയെ മൂടാവുന്നതാണ് അങ്ങനെ ചെയ്യുന്നതിലൂടെ ഭൂമിക്കും മണ്ണുകളിലും ചൈതന്യം ഉണ്ടാകുന്നതാണ് കൂടാതെ തുളസിത്തറയിൽ മറ്റും ചവിട്ടാത്ത രീതിയിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.