നമ്മൾ വിശ്രമിക്കുമ്പോഴും രാത്രിയിൽ ഉറങ്ങുന്ന സമയത്തും നമ്മുടെ കാലുകളിൽ ഉണ്ടാവുന്ന കടച്ചലിന്റെ ഒരു പ്രധാനപ്പെട്ട കാരണമാണ് ആർ എൽ എക്സ് എന്നുള്ളത് ഇതിന്റെ രോഗലക്ഷണങ്ങളെക്കുറിച്ചും ഇതിന് ചികിത്സ രീതികളെ കുറിച്ചാണ് ഞാൻ ഇന്ന് വ്യക്തമായി പറയാൻ പോകുന്നത് എന്താണ് ആർ എൽ എക്സ് നമ്മൾ വൈകുന്നേരം സമയത്ത് രാത്രിയിലോ അല്ലെങ്കിൽ കിടന്നുറങ്ങുമ്പോൾ തന്നെ നമ്മുടെ കാലുകളിൽ ഒരു അൺപ്ലസ് സെൻസേഷൻ വരുന്നു ഇതിനെ രോഗികൾ ചിലപ്പോൾ കടച്ചിൽ ഇന്നും പൊരിച്ചൽ എന്നും അല്ലെങ്കിൽ സഞ്ചാരം വരുന്നതുപോലെ അല്ലെങ്കിൽ എന്തോ ഇഴയുന്നതുപോലെ ഇങ്ങനെയുള്ള സെൻസേഷൻസ് വരുമ്പോൾ നമുക്ക് കാലുകൾ മൂവ് ചെയ്യാൻ ആയിട്ട് തോന്നുന്നു അല്ലെങ്കിൽ എഴുന്നേറ്റു നടക്കാനായി നമുക്ക് തോന്നുന്നു.
അങ്ങനെ ചെയ്യുമ്പോൾ അസ്വസ്ഥതകൾ കുറയുകയും ആശ്വാസം ലഭിക്കുകയും ചെയ്യുന്നു ഇതിനെയാണ് ആർ എൽ എക്സ് എന്ന് പറയുന്നത് ഇത് വൈകുന്നേരം രാത്രിയിൽ മറ്റും ഉണ്ടാകുന്ന ഒരു രോഗമാണ് എന്ന് പറയാൻ സാധിക്കുന്നതല്ല കൂടുതൽ സീരിയസ് ആയിട്ടുള്ള കേസുകളിൽ മറ്റ് സമയങ്ങളിൽ രാവിലെയും എല്ലാം ഈ സമയങ്ങളിൽ ഇത് കാണാറുണ്ട് ഇത് കാലുകളിൽ മാത്രം ഉണ്ടാകണമെന്നില്ല കൂടുതൽ അഡ്വാൻസ് ആയിട്ടുള്ള കേസുകളിൽ ഇത് കൈകളിലും അല്ലെങ്കിൽ മറ്റു ഭാഗങ്ങളിൽ ഇത് ഉണ്ടാകാറുണ്ട് എന്തെല്ലാമാണ് ഇത് കാരണം കൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്ന് നമുക്ക് നോക്കാം ഇങ്ങനെയുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കാരണം ഉറങ്ങാനായി സാധിക്കുന്നില്ല ഉറക്കം കുറയുമ്പോൾ അത് അടുത്ത ദിവസത്തെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.